Scholarship / Private Scholarship / Rashtriya Sanskrit Sansthan Scholarship
Rashtriya Sanskrit Sansthan Scholarship

സംസ്‌കൃതത്തില്‍ പോസ്റ്റ് മെട്രിക് പഠനം നടത്തുവര്‍ക്ക് രാഷ്ടീയ സംസ്‌കൃത സംസ്ഥാന്‍ സ്‌കോളര്‍ഷിപ് നല്‍കുു. പാലിയും പ്രാകൃതവും ഉള്‍പ്പെടെ സംസ്‌കൃതം ഒരു വിഷയമായി 10, 42, പാരാഗത ശൈലിയില്‍ ബിരുദ ബിരുദാനന്തര പഠനമോ ജവഉ അല്ലെങ്കില്‍ തത്തുല്യ ഡിഗ്രിക്കുവേïിയുള്ള ഗാവേഷണം എിവയിലേര്‍പ്പെ’ിരിക്കു റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് സ്‌കോളര്‍ഷിപ്

സ്‌കോളര്‍ഷിപ്പിന്റെ എണ്ണം
ഫïിന്റെ ലഭ്യത അനുസരിച്ചാണ് ഓരോ വര്‍ഷവും വിതരണം ചെയ്യു സ്‌കോളര്‍ഷിപ്പിന്റെ എണ്ണം നിശ്ചയിക്കുത്. സ്‌കോളര്‍ഷിപ്പിന്റെ 15 ശതമാനം പ’ികജാതിക്കാര്‍ക്കും 7.5 ശതമാനം പ’ിക വിഭാഗക്കാര്‍ക്കും സംവരണം ചെയ്തിരിക്കുു.

യോഗ്യത: അപേക്ഷകര്‍ നിര്‍ദ്ദിഷ്ട യോഗ്യതാ പരീക്ഷയില്‍ സംസ്‌കൃ തത്തിന് കുറഞ്ഞത് 59 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

സ്‌കോളര്‍ഷിപ് മൂല്യവും കാലാവധിയും 10, +2
ബിരുദമോ തത്തുല്യപഠനമോ എിവയ്ക്ക് ഒരദ്ധ്യായന വര്‍ഷത്തേക്കാണ് (10 മാസം സ്‌കോളര്‍ഷിപ് )
(i) സംസ്‌കൃതം ഒരു വിഷയമായെടുത്ത് പ്ലസ് ടു അഥവാ തത്തുല്യതലത്തിലുള്ളവര്‍ക്ക് പ്രതിമാസം 1000 രൂപ
(ii) സംസ്‌കൃതം ഒരു വിഷയമായെടുത്ത് BA, BA (Hons.) അഥവാ തത്തുല്യ ത്രിവത്സര പഠനം നിലവിലുള്ളിടത്ത് പ്രതിമാസം 175 രൂപ

അപേക്ഷിക്കേï വിധം
ഏറ്റവുമൊടുവില്‍ കരസ്ഥമാക്കിയ യോഗ്യതാപരീക്ഷയുടെ സാക്ഷ്യ പ്പെടുത്തിയ പകര്‍പ്പ് സഹിതം നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ വിദ്യാര്‍ത്ഥി പഠിക്കു സ്ഥാപനത്തിന്റെ മേധാവി മുഖേനയോ സര്‍വകലാശാലാ രജിസ്ട്രാര്‍മുഖേനയോ വൈസ് ചാന്‍സലര്‍ അഥവാ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന (Deemed Universtiy), 5657 ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ജനക്പുരി ന്യൂഡല്‍ഹി -110 058 എ മേല്‍വിലാസത്തില്‍ നവംബര്‍ മാസത്തിനു മുമ്പായി സമര്‍പ്പിച്ചിരിക്കണം.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉