August, 7, 2024 - Private Scholarship, Scholarship
Pred Institute’s Scholarship for SC / ST
സ്‌കോളര്‍ഷിപ് പദ്ധതി : ജയ്‌സിങ്പൂരിലെ പ്രെഡ് ഇന്‍സ്റ്റിറ്റിയൂ’ിലെ
പഠനപരിപാടികള്‍ക്ക് പ’ികജാതി പ’ികവര്‍ഗ്ഗക്കാര്‍ക്ക് സ്‌കോളര്‍ഷിപ് ദാതാവ് ഡ് ഇന്‍സ്റ്റിറ്റിയൂ’് പഠനതലം: ബിരുദതലം സ്‌കോളര്‍ഷിപ്പ്: പ’ികജാതി പ’ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ലഭ്യമാകു സ്‌കോളര്‍ഷിപ്
ഉദ്യോഗമുള്ളവര്‍, ഉദ്യോഗമില്ലാത്തവര്‍, ഗൃഹസ്ഥകള്‍, സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ വിജയിച്ചവര്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വിജ യിക്കുകയോ പരാജയപ്പെടുകയോ ചെയ്തവര്‍, ബിരുദ പരീക്ഷ ജയി ക്കുകയോ തോല്ക്കുകയോ ചെയ്തവര്‍, വിദ്യാഭ്യാസത്തിനു മുടക്കം വരുകയും പഠനം തുടരണമെ് ആഗ്രഹിക്കുകയും ചെയ്യുവര്‍ എിങ്ങനെയുള്ള എല്ലാ പ’ികജാതി പ’ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും ഈ സ്‌കോളര്‍ ഷിപ്പിന് അര്‍ഹരാണ്.