Scholarship / Private Scholarship / Aksharam Educational Trust Scholarship
August, 7, 2024 - Private Scholarship, Scholarship
Aksharam Educational Trust Scholarship

ചെയൈിലെ പെരുങ്ങുഴി കേന്ദ്രമാക്കി പ്രവര്‍ത്തിക്കു അക്ഷരം എഡ്യൂക്കേഷണല്‍ ട്രസ്റ്റ്, സാമ്പത്തികമായി പിില്‍ നില്‍ക്കുവരും പഠനത്തില്‍ മികവു പുലര്‍ത്തുവരുമായ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനായി സ്‌കോളര്‍ഷിപ് നല്‍കുുï്.

ഒരു വിദ്യാര്‍ത്ഥിക്കുവേïി ഒരു വര്‍ഷം അക്ഷരം എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെലവഴിക്കു തുകയുടെ ഏകദേശ കണക്ക് താഴെക്കൊടുക്കുു, (ഈ സംഖ്യകള്‍ സൂചകങ്ങള്‍ മാത്രമാണ്.

10-ാം ക്ലാസ് വരെ – പ്രതിവര്‍ഷം 5,000 രൂപ . 11, 12 ക്ലാസുകള്‍ – പ്രതിവര്‍ഷം 10,000 രൂപ . പോളിടെക്‌നിക് ഡിപ്ലോമ – പ്രതിവര്‍ഷം 20,000 രൂപ. ബിരുദപഠനം – പ്രതിവര്‍ഷം 30,000 രൂപ

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉