August, 7, 2024 - Private Scholarship, Scholarship
Various Ajmal Foundation Scholarship in Assam
അല്‍ ഫൗïേഷനെക്കുറിച്ച്
സാമ്പത്തികമായി പിാേക്കം നില്ക്കു വിദ്യാര്‍ത്ഥികള്‍ക്ക് മുടക്കം കൂടാതെ പഠനം തുടരുതിന് അജ്മല്‍ ഫൗïേഷന് പ്രതിമാസ സ്കോളര്‍ഷിപ് നല്കുു. മദ്രസാപഠനവും സ്കൂള്‍ വിദ്യാഭ്യാസം മുതല്‍ ആഅ, ങഅ തുടങ്ങിയ പൊതുവിഭാഗങ്ങള്‍ക്കും മെഡിക്കല്‍, പാരാ മെഡിക്കല്‍, ടെക്നിക്കല്‍, എന്‍ജിനീയറിംഗ്, മാനേജ്മെന്റ് തുടങ്ങിയ ഉത പഠനങ്ങള്‍ക്കും സ്കോളര്‍ഷിപ് ലഭ്യമാണ്. നിയമപഠനം, കമ്പ്യൂ’ര്‍ പഠനം, ഗവേഷണം എിവയ്ക്കും അജ്മല്‍ ഫൗïേഷന് സ്കോളര്‍ഷിപ് നല്കുുï്.
യോഗ്യതാ മാനദണ്ഡങ്ങള്‍:
- ഇന്ത്യന്‍ പൗരന്മാര്ക്കു മാത്രമേ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളു.
- എല്ലാ ജാതി, മത, വര്‍ഗ, വംശങ്ങളിലും വിശ്വാസങ്ങളിലും പെ’വര്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
- അപേക്ഷകര്‍ റെഗുലര്‍ സമ്പ്രദായത്തില്‍ SSLC പരീക്ഷ വിജയിച്ചവരായിരിക്കണം.
- അപേക്ഷകര്‍ തങ്ങളുടെ ഏറ്റവുമൊടുവിലത്തെ ബോര്‍ഡ് യൂണി വേഴ്സിറ്റി പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം.
- വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊïിരിക്കു സ്ഥാപനം സര്‍ക്കാരിന്റെ യോ യൂണിവേഴ്സിറ്റിയുടെയോ നിയമാനുസൃതമുള്ള അധികാരി കളുടെ അംഗീകാരമുള്ളതായിരിക്കണം.
- മറ്റ് ഏതെങ്കിലും സ്കോളര്‍ഷിപ് ലഭിച്ചുകൊïിരിക്കു വിദ്യാര് ത്ഥികള് ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല. അര്‍ഹമായ സ്കോളര്‍ഷിപ് തുക ഒറ്റത്തവണയായോ ഒരു വര്‍ഷത്തേക്കോ, കോഴ്സ് കാലാവധിയിലേക്കോ മാസത്തവണകളായോ നല്കുതായിരിക്കും.
- ഷോര്‍’് ലിസ്റ്റ് ചെയ്യപ്പെടു വിദ്യാര്‍ത്ഥികളെ മാത്രം സ്കോളര്‍ ഷിപ് അസസ്മെന്റ് കമ്മറ്റി മുമ്പാകെ വിളിച്ചു വരുത്തുതും സ്കോളര്‍ഷിപ്പിന് യോഗ്യരായവരെ തിരഞ്ഞെടുക്കുതുമാണ്.
- സ്കോളര്‍ഷിപ് തുകയും അതിന്റെ സ്വഭാവവും കോളര്‍ഷിപ്പ് അസസ്മെന്റ് കമ്മറ്റി നിശ്ചയിക്കുതാണ്. കൃത്യമായ പരിധി കല്പിച്ചി’ില്ല.
- റെഗുലര്‍ സ്കോളര്‍ഷിപ് നേടിയി’ുള്ളവര്‍ ഓരോ വര്‍ഷവും തങ്ങളുടെ സ്കോളര്‍ഷിപ് പുതുക്കേïതാണ്. പുതുക്കുതിനുള്ള അപേക്ഷ ഫൗïേഷന് ഓഫീസില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 31-നു മുമ്പ് ലഭിച്ചിരിക്കണം.
- എല്ലാക്കൊല്ലവും സ്കോളര്‍ഷിപ് അനുവദിക്കാന്‍ ട്രസ്റ്റ് ബാദ്ധ്യ സ്ഥരല്ല. ട്രസ്റ്റിന്റെ സാമ്പത്തിക നിലയനുസരിച്ച് ഓരോ വര്‍ഷവും തീരുമാനമെടുക്കുതാണ്.
- സ്കോളര്‍ഷിപ് സംബന്ധമായ ഏതു വിഷയങ്ങളിലും ട്രസ്റ്റ് അധികാരികളുടെ തീര്‍പ്പ് അന്തിമമായിരിക്കുതും മറ്റു വിധത്തിലുള്ള അവകാശവാദങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാത്തതുമാകുു. അജ്മല്‍ ഫൗïേഷന്റെ ഓഫീസില്‍ ലഭ്യമായ നിര്‍ദ്ദിഷ്ട ഫോറത്തില്‍ വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ഫൗïേഷന്റെ വെബ്സൈറ്റില്‍ നി് അപേക്ഷാഫോറം ഡൗലോഡ് ചെയ്യുകയുമാവാം.
- അപൂര്‍ണമായതും ആവശ്യമായ പ്രമാണങ്ങള്‍ ഉള്‍പ്പെടുത്താത്ത തുമായ അപേക്ഷകള്‍ തിരസ്കരിക്കുതാണ്. പുതിയ അപേക്ഷകള്‍ അജ്മല്‍ ഫൗïേഷനില്‍ ലഭിക്കേï അവസാന തീയതി ഓഗസ്റ്റ് മാസത്തിലാണ്.
അജ്മല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ് പരീക്ഷകള്‍. (മൂാം സ്റ്റാന്‍ഡു മുതല്‍ XII-ാം സ്റ്റാന്‍ഡു വരെ). പരീക്ഷയില്‍ പങ്കെടുക്കാ നാഗ്രഹിക്കുവര് ഓരോ വര്‍ഷവും സെപ്തംബര്‍ അവസാനിക്കു തിനു മുമ്പ് അപേക്ഷിക്കണം.