August, 7, 2024 - Private Scholarship, Scholarship
Indian Oil Academic Scholarship
രാജ്യത്തെ പ്രമുഖ ഓയില്‍ കമ്പനിയായ ഇന്‍ഡ്യന്‍ ഓയില്‍ കോര്പറേഷന് ഐടിഐ, എന്‍ജിനിയറിംഗ്, മെഡിസിന്, എംബിഎ എിവയില്‍ തുടര്‍പഠനം നടത്തുവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുു. യോഗ്യതാ പരീക്ഷയില്‍ നേടിയിരിക്കേണ്ട കുറഞ്ഞ മാര്‍ക്ക് – പൊതു alex: 65%, SC/ST/OBC/Girls: 60%, PC/PH: 50%