August, 7, 2024 - Private Scholarship, Scholarship
Sitaram Jindal Foundation Scholarship
അംഗീകൃത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കു, സാമ്പത്ത കസഹായം ആവശ്യമുള്ള, സമര്‍ത്ഥരായ കു’ികള്‍ക്കുവേണ്ടി സീതാറാം ജിന്‍ഡാല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയി’ുണ്ട്. ഓരോ വര്‍ഷവും സമ്മാനിക്കു സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം നിയപ്പെടുത്തിയി’ില്ല.
അപേക്ഷിക്കേണ്ട വിധം
- കുടുംബത്തെ സംബന്ധിക്കു വിവരങ്ങള്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കു കോഴ്‌സ്
- മുന്‍പത്തെ പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ ശതമാനം സ്‌കോളര്‍ഷിപ് ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍
കാറ്റഗറി – എ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍
(എ) ഗവമെന്റ് സ്‌കൂളിലോ ഗവമെന്റ് എയ്ഡഡ് സ്‌കൂളിലോ 19-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുവരും BPL കുടുംബത്തില്‍ പ്പെ’വരുമായ പെകു’ികള്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്.
(ബി) താഴെ കാറ്റഗറി-സിയില്‍ പറഞ്ഞിരിക്കു പ്രകാരം ബിരുദതലത്തിലോ ബിരുദാനന്തരതലത്തിലോ പഠിക്കുവരും BPL പ’ികയില്‍പ്പെ’ കുടുംബത്തിലെ അംഗങ്ങളുമായ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും അപേക്ഷിക്കാവുതാണ്.
കാറ്റഗറി ബി – ഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ – ഗവമെന്റ് ഐ.ടി.ഐ.കളിലോ അനുബന്ധം മൂില്‍ പറഞ്ഞിരിക്കു കോ കളിലോ ട്രേഡുകളിലോ പഠിക്കു വിദ്യാര്‍ത്ഥികള്‍. ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ പഠിക്കുവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളു. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കു വിദ്യാര്‍ ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് പുറമെ അധിക തുക നല്‍കുതാണ്.
കാറ്റഗറി സി – പൊതുവിഭാഗത്തില്‍പ്പെടു വിദ്യാര്‍ത്ഥികള്‍ – പത്താം ക്ലാസും പന്ത്രണ്ടാംക്ലാസും ഉള്‍പ്പെടെയുള്ള യോഗ്യതാ പരീക്ഷകളില്‍ 55 ശതമാനമോ അതിലധികമോ മാര്‍ക്കുവാങ്ങിയ പെകു’ികളും 10 ശതമാനമോ അതിലധികമോ മാര്‍ക്കു നേടിയ ആകു’ികളും, എല്ലാ മാര്‍ഗ്ഗത്തില്‍ക്കൂടിയുമുള്ള വാര്‍ഷികവരുമാനം 2 ലക്ഷം രൂപയില്‍ കുറഞ്ഞ കുടുംബത്തിലെ അംഗങ്ങളുമായ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കാന്‍ അര്‍ഹരാണ്. വിദ്യാര്‍ത്ഥി 30 വയസ്സു പൂര്‍ത്തിയാക്കുതോടെ സ്‌കോളര്‍ഷിപ് നിുപോകുതാണ്. പേരുകേ’ സര്‍വ്വകലാശാല/UGC യുമായി അഫിലിയേറ്റ് ചെയ്തി’ുള്ള പ്രശസ്തമായ കോളേജുകളില്‍ പഠിക്കു റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. കറസ്‌പോണ്ടന്‍സ് കോഴ്‌സുകളില്‍ പഠിക്കുവരും പാര്‍’് ടൈം കോളേജ് വിദ്യാര്‍ത്ഥികളും അപേക്ഷിക്കാന്‍ അര്‍ഹരല്ല. താഴെപ്പറയു കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹമാണ്.
- ബി.എ., ബി.കോം, ബി.എസ്സി., ബി.എഫ്.എ., ബി. ഫാര്‍മ, ബി.സി.എ. ബി.ബി.എ., ബി.ബി.എം., ബാച്ചിലര്‍ ഓഫ് ബിസിനസ് ഇക്കണോമിക്‌സ് ഫിനാന്‍സ്, ബി.എസ്. സി. (അഗ്രികള്‍ചര്‍), ബി.വി.എസ്സി, നാച്ചുറോപ്പതി (BNYS) തുടങ്ങിയ ബിരുദതല കോഴ്‌സുകള്‍.
- കമ്പ്യൂ’ര്‍ സയന്‍സ്/എന്‍ജിനീയറിങ് (ഐ.റ്റി.), ബയോടെക്‌നോളജി, ന്യൂക്ലിയര്‍ എന്‍ജിനീയറിംങ്, ഇന്‍ഡസ്ട്രിയല്‍ എന്‍വയോമെന്റ് എന്‍ജിനീയറിങ്, പ്ലാസ്റ്റിക് ടെക്‌നോളജി, പെട്രോ കെമിക്കല്‍ എന്‍ജിനീയറിങ് എീ എന്‍ജിനീയറിങ് കോഴ്‌സുകള്‍.
- എം.എ., എം.ഫില്‍, എം.കോം, എം. ഫാര്‍മ, എം.എല്‍. ഐ.എസ്.സി., എം.ബി.എ., മാസ്റ്റര്‍ ഓഫ് ബിസിനസ് ഇക്കണോമിക്‌സ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ബിസിനസ്, എം.എസ്.സി. എം.വി.എ എസ്.സി, എം.എസ്.സി(അഗ്രികള്‍ചര്‍), എം.സി.എ., ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍.