സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുതിന് താഴെപ്പറയുു. യോഗ്യത അര്‍ഹത നേടുതിനുള്ള വ്യവസ്ഥകള്‍
ഇപ്പോള്‍ സേവനമനുഷ്ഠിച്ചുകൊïിരിക്കു സൈനികരുടെ മക്കള്‍ക്ക് കതാം ക്ലാസ്സു മുതല്‍ ബിരുദാനന്തര ബിരുദതലം വരെ പഠിക്കുതിനാണ് സ്കോളര്‍ഷിപ് നല്‍കുത്. ക്ലാസ്സ് കോഴ്സ് പൂര്‍ത്തിയാകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 25 വയസ്സ് തികഞ്ഞിരിക്കരുത്.
റി’യര്‍ ചെയ്ത സൈനികോദ്യോഗസ്ഥരുടെ മക്കള്‍, മിലി’റി നഴ്സിങ് സര്‍വ്വീസിലുള്ളവരുടെ മക്കള്‍, ടെറി’ോറിയല് ആര്‍മിയിലുള്ള വരുടെ മക്കള്‍, മരിച്ചുപോയ സൈനികരുടെ മക്കള്‍ എിവര്‍ സ്കോളര്‍ ഷിപ്പിന് അര്‍ഹരല്ല.
അപേക്ഷിക്കേï വിധം:
ഇപ്പോള്‍ സേവനമനുഷ്ഠിച്ചുകൊïിരിക്കു ആര്‍മി ഓഫീ സര്മാര്, JCOS, OR എിവര്‍ അവരുടെ അപേക്ഷ Director, Army Welfare Fund Education Society, Integrated HQ of MoD (Army), Building No. 202, Shankar Vihar, Delhi Cantt, New Delhi 110 010 വിലാസത്തില്‍ അയച്ചുകൊടുക്കേïതാണ്.