Scholarship / Private Scholarship / Scholarship Programme For Diaspora Children (SPDC)
August, 7, 2024 - Private Scholarship, Scholarship
Scholarship Programme For Diaspora Children (SPDC)

പ്രവാസികളായ ഇന്ത്യാക്കാരുടെ കു’ികള്‍ക്ക് വേïി Scholarship Programme For Diaspora Children (SPDC) എ പേരില്‍ ഒരു സ്‌കോളര്‍ ഷിപ് പദ്ധതി പ്രവാസി ക്ഷേമകാര്യവകുപ്പ് ആവിഷ്‌ക്കരിച്ചി’ുï്.
ഇന്ത്യന്‍ വംശജരായ വിദേശികളുടെയും വിദേശ ഇന്ത്യാക്കാരു ടെയും മക്കളുടെ പഠനത്തെ സഹായിക്കുതിനാണ് ഇതു നല്‍കു ത്. SPDC യുടെ മുഖ്യ സവിശേഷതകള്‍ താഴെപ്പറയുു.
എന്‍ജിനീയറിങ്/ആര്‍ക്കിടെക്ച്ചര്‍ ടെക്‌നോളജി, ഹ്യുമാനിറ്റീസ്ലിബറല്‍ ആര്‍ട്‌സ്, കോമേഴ്‌സ്, മാനേജ്‌മെന്റ് – BBA/BBM, ജേണലിസം, ഹോ’ല്‍ മാനേജ്‌മെന്റ്, അഗ്രിക്കള്‍ച്ചര്‍ അനിമല്‍ ഹസ്ബന്‍ഡറി, സയന്‍സ്, നിയമം തുടങ്ങിയ വിഷയങ്ങളില്‍ ബിരുദ പഠനത്തിന് 100 സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുു.
ഇന്ത്യയില്‍ നിുള്ള പ്രവാസികള്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കു 140 രാജ്യങ്ങളില്‍ താമസിക്കു ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്കും (POS) വിദേശ ഇന്ത്യാക്കാര്‍ക്കും (RIS) മാത്രമേ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉïായിരിക്കുകയുള്ളു.
50 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ ഇന്ത്യന്‍ വംശജരായ വിദേശി കള്‍ക്കുവേïി നീക്കിവച്ചിരിക്കുു. ആവശ്യമുള്ള PIOS അപേക്ഷകരായി വരാത്തപക്ഷം അതുകൂടി NRI അപേക്ഷകര്‍ക്കു നല്കുതായിരിക്കും.
NRI അപേക്ഷകര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണെങ്കില്‍ അവരുടെ പ്രതിമാസ മൊത്ത വരുമാനം 2250 അമേരിക്കന്‍ ഡോളറിനു തുല്യമായതുകയിലധികമായിരിക്കാന്‍ പാടില്ല.
NRI കളുടെ മക്കള്‍ കഴിഞ്ഞ ആറുകൊല്ലക്കാലത്തിനിടെ മൂു വര്‍ഷ മെങ്കിലും (11, 12 ക്ലാസ്സുകളോ തത്തുല്യമായ കോഴ്‌സുകളോ ഉള്‍പ്പെടെ) വിദേശത്തു പഠിച്ചിരിക്കേïതും യോഗ്യതാ പരീക്ഷ വിദേശരാജ്യത്തു വച്ചു ജയിച്ചിരിക്കേïതുമാകുു.
അപേക്ഷകള്‍ അയയ്‌ക്കേï അവസാന തീയതി – ജൂ
സ്വാശ്രയ ഫീസില്‍ ഇപ്പോള്‍ ഇന്ത്യയില്‍ പഠിച്ചുകൊïിരിക്കുവരും അതുപോലുള്ള മറ്റ് ഏതെങ്കിലും പദ്ധതി മുഖേന ഇന്ത്യയില്‍ പഠിച്ചു കൊïിരിക്കുവരും ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കുതല്ല.

യോഗ്യത :
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത നേടു യോഗ്യതാ പരീക്ഷയിലെ (ഇന്ത്യയിലെ +2 തലത്തിനു തുല്യം) മാര്‍ക്കിന്റെ അടി സ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥികളെ ഈ സ്‌കോളര്‍ഷിപ്പിനു തിര ഞെഞ്ഞെടുക്കുക. അപേക്ഷകര്‍ ഇതിനായി നിര്‍ദ്ദേശിച്ചിരിക്കു മാനദണ്ഡ ങ്ങള്‍ തൃപ്തികരമായി പാലിച്ചിരിക്കുകയും വേണം.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉