1978-ല്‍ ശ്രീ ഇന്ദു ശിവദാസനി സ്ഥാപിച്ചതും ഘശലരവലേിേെലശേല് റ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തതുമാണ് ഇലാക്സ് ഫൗണ് മികച്ച കഴിവുകളുള്ള യുവജനങ്ങള്‍ക്ക് തങ്ങളുടെ പ്രൊഫഷനല ശാസത്രീയവും കലാപരവും സാംസ്കാരികവുമായ കഴിവുകള്‍ പ നിപ്പിക്കുതിനുവേïി വിദേശത്തു പഠിക്കാന്‍ സ്കോളര്‍ഷിപ്പ് നല് അതില്‍ ഫൗïേഷന് ശ്രദ്ധവെക്കുു. ഫൗïേഷന് ഓരോ വര്‍ഷവും പത്തു മുതല്‍ പതിനഞ്ചു വരെ വിദ്യാര്‍ത്ഥികളെ വിദേശത്തെ പ്രമുഖ സ്ഥാനങ്ങളിലേക്ക് അയയ്ക്കുകയോ, വിദേശത്ത് പ്രത്യേക പദ്ധതികള്‍ ക്കുതിനു നിയോഗിക്കുകയോ ചെയ്യുുï്. ലïനിലാണ് ഫൗïേഷന്റെ ആസ്ഥാനം. ഫൗïേഷന് ഡല്‍ഹിയിലും ഒരു ഓഫീസുï്. പഠനത്തിനു തിരഞ്ഞെടുക്കാവു കോഴ്സുകള്‍:
ഓക്സ്ഫോഡ്, കോബ്രിഡ്ജ്, ലïന് സ്കൂള്‍ ഓഫ് ഇക്കണോമി ക്സ്, ഇമ്പീരിയല്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എി വിടങ്ങളില്‍ ലഭ്യമാകു ഏതു കോഴ്സും തിരഞ്ഞെടുക്കാവുതാണ്. ഇവിടങ്ങളില്‍ സീറ്റു നേടുതിന് വേï നടപടികള്‍ ഫൗïേഷന് ത െസ്വീകരിക്കും
അമേരിക്കയിലെയും യൂറോപ്പിലെയും കലാശാലകളില്‍ ആര്‍ക്കിടെ കാര്‍, ബിസിനസ് അഡ്മിനിസ്ട്രേഷന്, കമ്മ്യൂണിക്കേഷന്‍സ് (ചലച്ചിത്രം, ടെലിവിഷന്‍, ജേണലിസം, സ്പെഷ്യല്‍ എജ്യുക്കേഷന്‍, നിയമം തുടങ്ങിയ കോഴ്സുകളില്‍ ബിരുദപഠനം. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുതിനു മുമ്പായി അപേക്ഷകര്‍ പ്രവേശനം നേടിയിരിക്കണം. ഫൈന്‍ ആര്‍ട്സ് (റോയല്‍ കോളജ് ഓഫ് ആര്‍ട്സ്), അപ്ലൈഡ് ആര്‍ട്സ് ആന്‍ഡ് കസര്‍വേഷന്‍, ഡിസൈന്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍, തീയറ്റര്‍ ആന്‍ഡ് ഡാന്‍സ്, മ്യൂസിക് ആന്‍ഡ് കോമ്പോസിഷന്‍. റോയല്‍ കോളജ് ഓഫ് ആര്’ില് ഒഴിച്ച് മറ്റിടങ്ങളില്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുതിന് മുന്‍പ് പ്രവേശനം നേടിയിരിക്കണം.