Scholarship / Private Scholarship / L’Oréal Young Women in Science Scholarship for Girls
August, 7, 2024 - Private Scholarship, Scholarship
L’Oréal Young Women in Science Scholarship for Girls

പ്‌ളസ് ടു കഴിഞ്ഞ് മെഡിസിന്‍, ബയോടെക്‌നോളജി, ബയോ ന്ജിനിയറിംഗ്, ഫാര്‍മസി മുതലായ ശാസ്ത്രവിഷയങ്ങളില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കു പെകു’ികള്‍ക്ക് പ്രശസ്തമായ ലോറിയല്‍ യങ് വിമെന്‍ ഇന്‍ സയന്‍സ് സ്‌കോളര്‍ഷിപ് ലഭിക്കും.

യോഗ്യത
ഡല്‍ഹി, മഹാരാഷ്ട്ര, ബംഗളൂരു എിവിടങ്ങളില്‍ നി് പന്ത്രïാം ക്ലാസ് കുറഞ്ഞത് 85 ശതമാനം മാര്‍ക്കു വാങ്ങി ജയിച്ചിരിക്കണം. സ്‌കോളര്‍ഷിപ് : പരമാവധി 2,50,000 രൂപ (4 വര്‍ഷത്തേക്ക്)

ആവശ്യമുള്ള രേഖകള്‍
10-ാം ക്ലാസിലെ മാര്‍ക് ലിസ്റ്റിന്റെ അറ്റസ്റ്റഡ് കോപ്പി. 12-ാം ക്ലാസിലെ മാര്‍ക് ലിസ്റ്റിന്റെ കോപ്പി.
പാസ്‌പോര്‍’് സൈസ് ഫോ’ോകള്‍ – 2 എണ്ണം കുടുംബവരുമാനത്തിന്റെ അറ്റസ്റ്റഡ് കോപ്പി
തക്കെുറിച്ചും, എന്തിനാണ് ഈ പ്രത്യേക മേഖലയില്‍ തുടര്‍പഠ നത്തിന് ആഗ്രഹിക്കുതെതിനെക്കുറിച്ചും തയാറാക്കിയ 600 വാക്കു കളില്‍ കവിയാതെയുള്ള കുറിപ്പ്

അപേക്ഷകളയയ്‌ക്കേï വിലാസം : : The Scholarship Cell, L’OrWpal India Private Limited, 8th floor,Marathon Futurex, N.M. Joshi Marg, Lower Parel, Mumbai-400 013.
അപേക്ഷകള്‍ ലഭിക്കേïത് : JUNE

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉