Scholarship / Private Scholarship / Scholarship For NCC Cadet
August, 7, 2024 - Private Scholarship, Scholarship
Scholarship For NCC Cadet

രാജ്യത്തെ മികച്ച NCC കേഡറ്റുകള്‍ക്ക് NCC കേഡറ്റ് വെല്‍ഫയര്‍ സൊസൈറ്റി സ്‌കോളര്‍ഷിപ്പു നല്കുു.
(മ) ജൂനിയര്‍ ഡിവിഷന്‍ വിസ് കേഡറ്റ്‌സ്
തൊ’ു പിിലെ അദ്ധ്യയന വര്‍ഷത്തില്‍ 10-ാം ക്ലാസ്സോ തത്തുല്യ പരീക്ഷയോ വിജയിച്ചവര്‍ക്കാണ് ജൂനിയര്‍ ഡിവിഷന്‍ വിങ് കേഡറ്റ് അവാര്‍ഡ് കൊടുക്കുത്. യോഗ്യതാ പരീക്ഷയില്‍ എല്ലാ വിഷയ ങ്ങള്‍ക്കും കൂടി 70 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കുകയും വേണം.
1) കേഡറ്റായി ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷം തുടര്‍ച്ചയായി പരിശീലനം ലഭിച്ചി’ുണ്ടായിരിക്കണം. തികഞ്ഞ അച്ചടക്കം പാലിക്കുവനും കുറഞ്ഞത് 80 ശതമാനം ഹാജര്‍ ലഭിച്ചി’ുള്ളവനുമാകണം കേഡറ്റ്
(b) സീനിയര്‍ ഡിവിഷന്‍ വിങ് കേഡറ്റ്‌സ്,
1) ഇന്റര്‍മീഡിയറ്റ് അഥവാ സീനിയര്‍ സെക്കന്‍ഡറി (10,+2 മാതൃക), അല്ലെങ്കില്‍ പ്രീ-ഡിഗ്രി പ്രീ- യൂണിവേഴ്‌സിറ്റി (ദ്വിവത്സരം) പരീക്ഷ വിജയിച്ച കേഡറ്റുകള്‍ക്കും 10,+2 തലത്തില്‍ NCC യില്‍ ഉണ്ടായിരുവര്‍ക്കും നല്കുതാണ് സീനിയര്‍ ഡിവിഷന്‍ വിങ് കേഡറ്റ്‌സ് സ്‌കോളര്‍ഷിപ്പ്. 10+2 തലത്തില്‍ NCC ഇല്ലാതിരുിടത്ത് രണ്ടാം വര്‍ഷ ബിരുദ പരീക്ഷ യുടെയോ പോളിടെക്‌നിക്കുകളില്‍ നി് ആവശ്യമുള്ളത്ര അപേക്ഷകള്‍ ലഭിക്കു പക്ഷം ലഭ്യമായ സ്‌കോളര്‍ഷിപ്പുകള്‍ രണ്ടു വിഭാഗങ്ങള്‍ക്കും തുല്യമായി വീതിച്ചു നല്കുതാണ്.

||) സയന്‍സ് വിഭാഗത്തിലെ അപേക്ഷകര്‍ മൊത്തം മാര്‍ക്കിന്റെ 70 ശത മാനവും ആര്‍ട്‌സ് കൊമേഴ്‌സ് വിഭാഗത്തില്‍ നിുള്ള അപേക്ഷകര്‍ മൊത്തം മാര്‍ക്കിന്റെ 60 ശതമാനവും നേടിയിരിക്കണം.

|||) അപേക്ഷകന്‍ ചഇഇല്‍ സീനിയര്‍ ഡിവിഷന്‍ സീനിയര്‍ വിങ് ഡ മായി തുടര്‍ച്ചയായ രണ്ടു വര്‍ഷം പൂര്‍ണ്ണമായ പരിശീലനം നേടിയിരി ക്കേണ്ടതും ഓരോ വര്‍ഷവും കുറഞ്ഞത് 80 ശതമാനം ഹാജര്‍ നിലയും തികഞ്ഞ അച്ചടക്കമുള്ളവരായിരിക്കേണ്ടതുമാണ്.

(C) പ’ികജാതി/പ’ികവര്‍ഗ്ഗ മറ്റു പിാേക്ക വിഭാഗങ്ങളില്‍പ്പെടു അപേക്ഷകാള്‍ മാര്‍ക്കിന്റെ നിബന്ധനയില്‍ 5 ശതമാനം ഇളവനുവദിക്കുതാണ് അതായത് ജൂനിയര്‍ ഡിവിഷന്‍ വിങ്ങില്‍ 65 ശതമാനം മാര്‍ക്ക് ലഭിച്ചിരു നാല്‍ മതിയാകും. സീനിയര്‍ ഡിവിഷന്‍ വിങ് വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര വിഭവങ്ങള്‍ക്ക് 95 ശതമാനവും ആര്‍ട് കോമേഴ്‌സ് വിഭാഗങ്ങള്‍ക്ക് 58 ശതമാനവും മാര്‍ക്ക് മതിയാകും. ഛആഇ വിഭാഗത്തില്‍പ്പെടുവര്‍ അതു സംബന്ധിച്ച ഒരു സര്‍’ിഫിക്കറ്റു കൂടി അപേക്ഷയോടൊപ്പം നല്കണം. സര്‍’ിഫി ക്കറ്റിന്റെ മാതൃക അതായത് NCC ഗ്രൂപ്പ് ഹെഡ്ക്വാര്‍’േഴ്‌സില്‍ ലഭിക്കും.
(D) പ’ികജാതി പ’ികവര്‍ഗ്ഗ മറ്റു പിാേക്ക വിഭാഗത്തില്‍പ്പെ’ കേഡറ്റു കള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുതിനായി ഈ വിഭാഗങ്ങ ളില്‍പ്പെടു അപേക്ഷകര്‍ക്ക് 10 ശതമാനം അധിക മാര്‍ക്കു നല്കി അവരെ സംയുക്ത റാങ്ക് പ’ികയില്‍ ഉള്‍പ്പെടുത്തുതാണ്. മുകളില്‍ ഖണ്ഡിക(ര)യില്‍ പറഞ്ഞിരിക്കുതുപോലെ മിനിമം മാര്‍ക്കു ലഭിച്ചവര്‍ക്കു മാത്രമേ ബോണസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു.
യോഗ്യത സംബന്ധിച്ച് വ്യവസ്ഥകള്‍ക്കും മറ്റു വിശദാംശങ്ങള്‍ക്കും നിങ്ങളുടെ NCC യൂണിറ്റുമായി ബന്ധപ്പെടുക.
അധികാരി : കേഡറ്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്റ്ററേറ്റ് ജനറല്‍ NCC
വിജ്ഞാപനം: ജൂലൈ

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉