തിരുവനന്തപുരം, തൃപ്പൂണിത്തുറ, പാലക്കാട് എിവിടങ്ങളിലെ ഗവണ്മെന്റ് മ്യൂസിക് കോളേജുകളില്‍ ബി.പി.എ/എം.പി.എ കോഴ്‌സു കളില്‍ പഠിക്കുവരും തിരുവനനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍ എി വിടങ്ങളിലെ ഗവണ്മെന്റ് ഫൈന്‍ ആര്‍’്‌സ് കോളേജുകളില്‍ ബിരുദ ബിരു ദാനനന്തര ബിരുദ കോഴ്‌സുകളില്‍ പഠിക്കുവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് മ്യൂസിക് ഫൈന്‍ ആ’്‌സ് സ്‌കോളര്‍ഷിപ് ലഭിക്കും. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ കു’ികള്‍ക്ക് മറ്റ് സ്‌കോളര്‍ഷിപുകളാ സ്‌റ്റൈപ്പൊന്റാ ലഭിക്കുില്ലെങ്കില്‍ അപേക്ഷിക്കാം. അസല്‍ വരുമാന സര്‍’ിഫിക്കറ്റ് എസ് എസ് എല്‍ സി യുടെയും മുന്‍ വര്‍ഷത്തെ പരീക്ഷാഫലം തെളിയിക്കു മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എിവ അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ടതാണ്.
സ്‌കോളര്‍ഷിപ്പ് സംബന്ധമായ വിവരങ്ങള്‍ www.dcescholarship.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കു അവസാന തീയതി:ജനുവരി