വിദ്യാര്‍ത്ഥികള്‍ക്ക് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് നെപ്റ്റിയൂ ഓറിയന്റ് ലൈന്‍സ് (SIA-NOL) സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഈ അïര്‍ ഗ്രാ സ്‌കോളര്‍ഷിപ്പ് സമര്‍ത്ഥരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുതാണ്. താഴെപ്പറയുവ ഉള്‍ക്കൊള്ളുതാണ് സ്‌കോളര്‍ഷിപ്
(എ) പ്രവര്‍ത്തനസഹായം: പ്രതിവര്‍ഷം 6000 സിങ്കപ്പൂര്‍ ഡോളര്‍
(ബി) താമസസൗകര്യങ്ങളൊരുക്കുതിന് ഒറ്റത്തവണ സഹായം.5200 സിങ്കപ്പൂര്‍ ഡോളര്‍
(സി) കാമ്പസ്സില്‍ ഏറ്റവും താണ ഡബിള്‍ റൂം നിരക്കില്‍ താമസിക്കുതിനുള്ള അലവന്‍സ്
(ഡി) സ്‌കോളര്‍ഷിപ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും സിങ്കപ്പൂരില്‍നി് മടക്കയാത്രയ്ക്കുള്ള വിമാനടിക്കറ്റ്
(ഇ) പഠന കോഴ്‌സില്‍ ചേരുതിന് നിര്‍ബന്ധമായും അടയ് ക്കേï,
അപേക്ഷാഫീസ്. ട്യൂഷന്‍ ഫീസ്, മറ്റു ഫീസുകള്‍ തുടങ്ങിയവ.
സ്‌കോളര്‍മാര്‍ സ്‌കോളര്‍ഷിപ് പൂര്‍ത്തിയാക്കു മുറയ്ക്ക് അവരു ടെ സ്‌പോസര്‍ കമ്പനിയുമായി ആറുവര്‍ഷം സേവനം നടത്തിക്കൊ ള്ളാമെതിന് ബോï് നല്‍കണം. സ്‌പോസര്‍ഷിപ് നല്‍കു കമ്പനിയിലോ അവയുടെ സബ്‌സിഡിയറി കമ്പനികളിലോ സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കു മറ്റ് ഏതെങ്കിലും സാഹചര്യത്തിലോ ജോലി ചെയ്യാന്‍ സ്‌കോളര്‍ ബാദ്ധ്യസ്ഥനാണ്
SIA NOL അïര്‍ ഗ്രാറ്റ് സ്‌കോളര്‍ഷിപ്പിനും Nanyang Technology Universities (NT) ക്കുമുള്ള അപേക്ഷകര്‍ ഒിച്ച് NT വിന്റെ വെബ്‌സൈറ്റ് മുഖേന സമര്‍പ്പിക്കണം.
NTUlong miosmug www.ntu.edu.sg/regtsirar/issue
അവസാനതീയതി ഡിസംബര്‍