The Agency For Science Technology and Research, Singapore (A STAR)
സിങ്കപ്പൂരില്‍ സെക്കന്‍ഡറി പ്രി-യൂ നിവേഴ്‌സിറ്റി പഠനത്തിന് നാമ വര്‍ഷത്തേയ്ക്ക് സമ്പൂര്‍ണ്ണ സ്‌കോളര്‍ഷിപ് നല്കുതാണു പദ്ധതി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നി് ആവേശകരമായ പ്രതികരണമുïായ ഈ സ്‌കോളര്‍ഷിപ് പദ്ധതിക്കു ലഭിച്ചുകൊïിരിക്കുത്. ഇപ്പോള്‍ നിലവിലുള്ള എ സ്റ്റാര്‍ ഇന്ത്യ യൂത്ത് സ്‌കോളര്‍ഷിപ്പ് 2005 മുതല്‍ എല്ലാ വര്‍ഷവും സിങ്കപ്പൂരില്‍ എത്തിക്കൊïിരിക്കുകയാണ് അഭിമാനാര്‍ മായ പഠനമാണ് ഈ കോളേഴ്‌സ് നടത്തിക്കൊïിരിക്കുത്. അതിസമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സിങ്കപ്പൂരില്‍ നാലുവര്‍ഷം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍
പാനം തുടര്‍ുകൊï് സിങ്കപ്പൂര്‍ കോബ്രിഡ്ജ് സെന്‍ട്രല്‍ സര്‍’ി ഫിക്കറ്റ് ഓഫ് എജ്യുക്കേഷന്‍ അഡ്വാന്‍സ്ഡ് ലെവലോ തത്തുല്യമോ ആ വിദ്യാഭ്യാസയോഗ്യത നേടുതിന് നല്കിവരുതാണ് ഈ കോളര്‍ഷിപ്പ് അന്താരാഷ്ട്ര അംഗീകാരം നേടിയ ഈ വിദ്യാഭ്യാസ യോഗ്യത ഒ’േറെ രാജ്യങ്ങള്‍ അംഗീകരിച്ചി’ുï്. വിജയകരമായി പഠനം നടത്തുവര്‍ക്കുവേïി സെക്കന്‍ഡറി ലെവല്‍ പഠനം തിരഞ്ഞെടുത്ത സിങ്കപ്പൂര്‍ സ്‌കൂളുകളില്‍ തുടങ്ങിക്കഴിഞ്ഞു ഈ സ്‌കോളര്‍മാര്‍ . യൂണിവേഴ്‌സിറ്റി 2-ാം കൊല്ലത്തിന്റെ അവസാനം GEN ലെവല്‍ പരീക്ഷക്കോ തത്തുല്യ പരീക്ഷയ്‌ക്കോ ചേരുതാണ്
ലോകത്തെ ചലനാത്മകവും അതിപ്രധാനവുമായ നഗരങ്ങളിലൊ സായ സിങ്കപ്പൂര്‍ ഉയര്‍ വിദ്യാഭ്യാസ നിലവാരവും ഉതപഠനത്തിനും വേഷണത്തിനും മികച്ച അവസരങ്ങളും നല്കി വരുു. ഉല്‍കൃഷ്ട ഈ ഗ്രേഡുകള്‍ നേടുതിനുപരി വ്യക്തികള്‍ അവരുടെ ശാസ്ത്ര താല്‍പര്യം വിനിയോഗിച്ച് വ്യത്യസ്തരായിത്തീരണമൊണ് ഈ സ്‌കോളര്‍ ഷിപ്പിന്റെ ഉപജ്ഞാതാക്കള്‍ ലക്ഷ്യം വെക്കുത്.
അവാര്‍ഡിന്റെ മൂല്യം
സ്‌കൂള്‍ ഫീസും പരീക്ഷാ ഫീസും ഒഴിവാക്കിക്കൊടുക്കുു. പല വക ഫീസുകള്‍ നല്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണ്.
ഹോസ്റ്റല്‍ സൗകര്യം നല്കുു. സ്‌കോളര്‍ഷിപ് ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ഇക്കോണമി ക്ലാസ്സില്‍ യാത്ര ചെയ്യുതിനുള്ള വിമാനടിക്കറ്റ് നല്കുു.
വാര്‍ഷിക അലവന്‍സെ നിലയ്ക്ക് സെക്കന്‍ഡറി ലെവലുകാര്‍ക്ക് 1200 സിങ്കപ്പൂര്‍ ഡോളറും യൂണിവേഴ്‌സിറ്റി ലെവലുകാര്‍ക്ക് 2400 സിങ്കപ്പൂര്‍ ഡോളറും നല്കുതാണ്
താമസമുറപ്പിക്കുതിനാവശ്യമായ പ്രാരംഭചെലവുകള്‍ക്കായി 400 സിങ്കപ്പൂര്‍ ഡോളര്‍ അലവന്‍സായി അനുവദിക്കുതാണ് ചികിത്സാ ആനുകൂല്യമായി സബ്‌സിഡി നല്കും സ്‌കോളര്‍ഷിപ് നേടുവര്‍ ബോï് നല്‌കേïതില്ല. അപേക്ഷിക്കാന്‍ അര്‍ഹരായവര്‍ അപേക്ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം