August, 7, 2024 - Private Scholarship, Scholarship
Terence Lewis Foundation Scholarship for Study Dance
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കു ടെറന്‍സ് ലൂയിസ് ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ ഹിപ് ഹോപ്, ബോളിവുഡ് സ്‌റ്റൈല്‍, ക്ലാസിക്കല്‍, കണ്ടംപററി നൃത്തരീതികളില്‍ തുടര്‍പഠനത്തിന് താല്‍പ ര്യമുള്ള കു’ികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുു.
യോഗ്യത : നൃത്തത്തില്‍ തെളിയിക്കപ്പെ’ അഭിരുചി.
പ്രായപരിധി : 18-നും 28-നും മധ്യേ
സ്‌കോളര്‍ഷിപ് കാലാവധി : 18 മാസം
http://www.terencelewis.com/ee_downloads/terenceKareTalaash.jpeg വെബ്‌സൈറ്റില്‍ നിു ലഭിക്കും