August, 7, 2024 - Private Scholarship, Scholarship
Peer-e munghe Center of Excellence for Music and Performing Arts Scholarship
ഡല്‍ഹിയിലെ ദിവ്യ മ്യൂസിക് സ്‌കൂളില്‍ സംഗീതപഠനത്തിനു ചേരുവര്‍ക്ക് പിയര്‍ ഇ-മുംഗെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ മ്യൂസിക് ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സ്‌കോളര്‍ഷിപ് നല്‍കുു.
സ്‌കൂളിലെ സര്‍’ിഫിക്കറ്റ്/ഡിപ്‌ളോമ കോഴ്‌സുകളില്‍ റെഗുലര്‍ പാനത്തിന് ചേരുവര്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുക.
സൗജന്യവിദ്യാഭ്യാസം, പുസ്തകങ്ങള്‍, പ്രവേശനഫീസ്, പരീക്ഷാ ഫീസ് എീ സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുു. സര്‍’ിഫിക്കറ്റ് /ഡിപ്‌ളോമ കോഴ്‌സുകള്‍ക്ക് പഠനത്തിനുശേഷം സംഗീതോപകരണങ്ങള്‍ സബ്‌സിഡൈസ്ഡ് വിലയില്‍ ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് ദിവ്യ മ്യൂസിക്, ബി.360, വസന്ത് കു എന്‍ക്‌ളേവ്, ഡല്‍ഹി 110 070 എ വിലാസത്തില്‍ email: [email protected]) ബന്ധപ്പെടണം. വെബ്‌സൈറ്റ് lhttp://www.musicschool india.com/Contact-Us-Music-school-classes-India.html