അംഗീകൃത സ്‌കൂളുകളിലെയോ പരമ്പരാഗതമായി അനുഷ്ഠാന കലകള്‍ അവതരിപ്പിച്ചുകൊïിരിക്കുവരുടെ കുടുംബത്തിലെയോ അതിസമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പരമ്പരാഗത രീതിയില്‍ സംഗീതം. നൃത്തം, നാടകം, ചിത്രകല, ശില്പനിര്‍മ്മാണം എിവ പരിശീലിക്കു തിനും നശിച്ചുകൊïിരിക്കു അപൂര്‍വ്വകലാരൂപങ്ങള്‍ക്ക് ഊല്‍ നല്‍കി പഠിക്കുതിനും ഈ സ്‌കോളര്‍ഷിപ് ഉപകരിക്കും. പ്രായപരിധി : 10 വയസ്സിനും 14 വയസ്സിനുമിടയ്ക്ക്
സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം : 520. (125 എണ്ണം പരമ്പരാഗത അനുഷ്ഠാന കലകള്‍ അവതരിപ്പിച്ചു കൊïിരിക്കു കുടുംബങ്ങളിലെ കു’ികള്‍ക്കും 20 എണ്ണം സവിശേഷ താല്‍പര്യമുള്ള കു’ികള്‍ക്കും (ഫïു ലഭ്യതയനുസരിച്ച്) വേïി നീക്കിവെച്ചിരിക്കുു. മാതാപിതാ ക്കളുടെയോ രക്ഷാകര്‍ത്താക്കളുടെയോ പ്രതിമാസമൊത്ത വരുമാനം 6000 രൂപയില്‍ കുറഞ്ഞിരിക്കുവര്‍ക്ക് മുന്‍ഗണന ലഭിക്കും.
സ്‌കോളര്‍ഷിപ്പിന്റെ കാലപരിധി :
ആദ്യം രïു വര്‍ഷത്തേയ്ക്ക് നല്കു സ്‌കോളര്‍ഷിപ് ഓരോ രïു വര്‍ഷം കൂടുമ്പോഴും പുതുക്കാവുതാണ്. സ്‌കോളര്‍ഷിപ് നേടു വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിയെ അടിസ്ഥാനമാക്കി ആദ്യത്തെ സര്‍വ്വകലാശാല ബിരുദ പഠനം പൂര്‍ത്തിയാക്കുതു വരെയോ 20 വയസ്സു തികയുതുവരെയോ (ഏതാണോ ആദ്യം അതുവരെ) സ്‌കോളര്‍ഷിപ് പുതുക്കിക്കൊïിരിക്കാം.
തെരഞ്ഞെടുപ്പു രീതി :
CCRT യുടെ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗ്യരായ കു’ികളെ ഷോര്‍ട് ലിസ്റ്റു ചെയ്യും. മെയ്-ജൂലൈ മാസങ്ങളില്‍ പ്രാദേശിക തലത്തില്‍ നടക്കു പരീക്ഷ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഷോര്‍’് ലിസ്റ്റു ചെയ്യ പ്പെ’വരെ ഇന്റര്‍വ്യൂ തീയതി, സ്ഥലം, സമയം തുടങ്ങിയ വിവരങ്ങള്‍