ആസ്ട്രേലിയയിലെ മെല്‍ബോ യൂണിവേഴ്സിറ്റിയിലെ ഫാക്കള്‍’ി ഓഫ് വിസിഎ ആന്‍ഡ് എംസിഎം-ന്റെ കീഴിലുള്ള വിക്ടോറിയ കോളേജ് ഓഫ് ആര്‍ട്സില്‍ പെയിന്റിംഗ് ഡ്രോയിംഗ് പഠിക്കു വിദ്യാര് ത്ഥികള്‍ക്ക് ജോ വിക്കെറി സ്കോളര്‍ഷിപ് ലഭിക്കും.
യോഗ്യത : വിക്ടോറിയ കോളേജ് ഓഫ് ആര്‍ട്സില്‍ പെയിന്റിംഗിലോ ഡ്രോയിംഗിലോ അണ്ടര്‍ ഗ്രാറ്റ് ലെവലില്‍ രണ്ടാംവര്‍ഷം മൂാം വര്‍ഷം പഠനം നടത്തിക്കൊണ്ടിരിക്കണം.
സ്കോളര്‍ഷിപ്പ് ; ഏകദേശം 20,000 ഡോളര്‍ അപേക്ഷകന്റെ ആര്’ിസ്റ്റിക് അക്കാഡമിക്, മെറിറ്റും, കരിയര്താല്പര്യങ്ങളും സാമ്പത്തികബുദ്ധിമു’ും കോഴ്സ് പൂര്‍ത്തിയാക്കാനുള്ള താല്പര്യവുമൊക്കെ പരിഗണിച്ചി’ാണ് സ്കോളര്‍ഷിപ് നല്‍കുക. വിശ ദമായ കരിക്കുലം വിറ്റെയും മറ്റു വിവരങ്ങളുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള അപേക്ഷ ഓലൈനായി സമര്‍പ്പിക്കണം.
മറ്റു സ്കോളര്‍ഷിപ്പുകള്‍ : മെല്‍ബോ യൂണിവേഴ്സിറ്റിയിലെ ഫാക്കള്‍’ി ഓഫ് വിസിഎ ആന്‍ഡ് എംസിഎം.യില്‍ ആഗ്നസ്, റോബര് സ സ്കോളര്‍ഷിപ് ഫോര്‍ പെയിന്റിംഗ്, സ്റ്റുവര്‍ട് ബ്ളാക് മെമ്മോറി തല്‍ ഡ്രോയിംഗ് സ്കോളര്‍ഷിപ്, എ.ജി. മക്മില്ലന് ആര്‍ട്സ് ട്രസ്റ്റ് അവാര്‍ഡ്, ലോറി ആല്ബിസ്റ്റ പെയിന്റിംഗ് സ്കോളര്‍ഷിപ്, യുവോ കോഹന് സ്കള്‍പ്ചര്‍ സ്കോളര്‍ഷിപ്, എിങ്ങനെ മറ്റു സ്കോളര്‍ഷിപ്പുകളും നിലവിലുണ്ട്. വിശദവിവരങ്ങള്‍ http://www.http:/ /vca-mcm.unimelb.edu.au/sship/vickery angle mlmy e`n¡pw. ലഭിക്കും.