August, 5, 2024 - Government Scholarship, Scholarship
Scholarship for Sportspersons
വിവിധ ദേശീയ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്ത് വ്യക്തിഗത ഇനങ്ങളില്‍ ഓം സ്ഥാനമോ രïാം സ്ഥാനമോ മൂാം സ്ഥാനമോ നേടുകയോ ടീം ഇനങ്ങളില്‍ വിജയിക്കുകയോ റണ്ണര്‍ അപ്പ് ആകുകയോ ചെയ്യു സ്‌പോര്‍ട്‌സ്മാന്മാരായ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ നേതാജി സുഭാഷ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പുകള്‍ നല്കുു. താഴെ പറയു അംഗീകൃത മത്സരങ്ങളില്‍ വിജയികളോ, റണ്ണര്‍-അപ്പോ ആകുവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്
- ദേശീയ സ്‌കോളര്‍ഷിപ് സീനിയര്‍ ജൂനിയര്‍ നാഷനല്‍ ഗെയിംസ്, നാഷനല്‍ സ്‌കൂള്‍ ഗെയിംസ് ദേശീയ വനിതാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍, അഖിലേന്ത്യാ റൂറല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ്, നോര്‍ത്ത് ഈസ്റ്റ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ എിവയില്‍ നേ’ം കൈവരിച്ച് 10,+2 തലം വരെയുള്ള റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 18 വയസ്സു തികയുതുവരെ പ്രതിവര്‍ഷം 7200/ രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്
- സംസ്ഥാനതല സ്‌കോളര്‍ഷിപ് :
അംഗീകൃത സംസ്ഥാനതല മത്സരങ്ങളിലോ സംസ്ഥാന സ്‌കൂള്‍ ഗെയിംസിലോ നേ’ം കൈവരിച്ച് റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10, +2 താ വരെയുള്ള പഠനത്തിന് 18 വയസ്സു തികയുതുവരെ പ്രതിവര്‍ഷം 5400 – രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Executing Director (A), Sports Authority of India, Moti Bagh Patiala 147 001. PUNJAB