ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
? വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയോ താല്പര്യമുള്ള സ്കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.
?️ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി 24-07-2020
⭕ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്സൈറ്റില്‍ നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം.
⭕ ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്ട്രേഷന് ഫീസ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) 24.07.2020 ന് വൈകിട്ട് മൂന്നിനു മുമ്പായി ബന്ധപ്പെട്ട സ്കൂളുകളില്‍ സമര്‍പ്പിക്കണം.
⭕ സിബിഎസ്ഇ/ ഐസിഎസ്ഇ വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഈ തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭിക്കും.
നിലവിലുള്ള ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍
0️⃣1️⃣ മുട്ടട (തിരുവനന്തപുരം-0471 2543888)
0️⃣2️⃣ അടൂര്‍ (പത്തനംതിട്ട-0473 4224078)
0️⃣3️⃣ ചേര്‍ത്തല (ആലപ്പുഴ-0478 2552828)
0️⃣4️⃣ മല്ലപ്പള്ളി (പത്തനംതിട്ട- 0469 2680574)
0️⃣5️⃣ പുതുപ്പള്ളി (കോട്ടയം-0481 2351485)
0️⃣6️⃣ പീരുമേട് (ഇടുക്കി-04869 232899)
0️⃣7️⃣ മുട്ടം (തൊടുപുഴ-04862 255755)
0️⃣8️⃣ കലൂര്‍ (എറണാകുളം-0484 2347132)
0️⃣9️⃣ കപ്രശേരി (എറണാകുളം-0484 2604116)
1️⃣0️⃣ ആലുവ (0484 2623573)
1️⃣1️⃣ വരടിയം (തൃശൂര്‍-0487 2214773)
1️⃣2️⃣ വാഴക്കാട് (മലപ്പുറം-0483 2725215)
1️⃣3️⃣ വട്ടംകുളം (മലപ്പുറം-0494 2681498)
1️⃣4️⃣ പെരിന്തല്‍മണ്ണ(0493-3225086)
1️⃣5️⃣ തിരുത്തിയാട് (കോഴിക്കോട്-0495 2721070)
? നോട്ടിഫിക്കേഷൻ : https://cutt.ly/MpiuNK7
? പ്രോസ്പെക്ടസ് : https://cutt.ly/JpiiWd1
? ഓണ്‍ലൈന്‍ അപേക്ഷ : http://www.ihrd.kerala.gov.in/thss/
വിശദവിവരങ്ങള്‍ക്ക്
? ihrd.ac.in
? [email protected]
http://wefionline.in/admission/ihrd/
WEFI Bulletin Reference : WBEN02100720
WhatsApp Group : https://cutt.ly/1uhCcXB