കേരള സർവകലാശാല ബി.എഡ്.പ്രവേശനം
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ടീച്ചർ ട്രെയിനിങ് കോളേജുകളിലെയും, കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെയും ബി.എഡ്. ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
രജിസ്ട്രേഷൻ ഫീസ്
? ജനറൽ -Rs. 600/
? എസ്.സി / എസ്.ടി -Rs. 300/-