Bulletin / ഫിസിക്സ് ട്രെയിനിങ് & ടാലന്റ് സെർച്ച് (PTTC) ട്രെയിനിങ്
March, 25, 2020 - Bulletin
ഫിസിക്സ് ട്രെയിനിങ് & ടാലന്റ് സെർച്ച് (PTTC) ട്രെയിനിങ്

ആറാമത് ദേശീയ ഫിസിക്സ് ട്രെയിനിങ് & ടാലന്റ് സെർച്ച് (PTTC) ട്രെയിനിങ് ക്യാമ്പ് മേയ് 25 മുതൽ ജൂൺ 15 വരെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) ഉഡുപ്പി കാമ്പസിൽ നടക്കും.

  • ഇൻഫോസിസ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രോഗ്രാം നടക്കുന്നത്.
  • ബി.എസ്സി., എം.എസ്സി. വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
  • ബി.ടെക് വിദ്യാർഥികൾക്കും അപേക്ഷിക്കാം.

അവസാന തീയതി : 31.03.2020

കൂടുതൽ വിവരങ്ങൾക്ക്: www.ptts.org.in

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉