Bulletin / മോഡൽ ടെസ്റ്റ് വിജയികൾക്ക് അഭിനന്ദനങ്ങൾ
April, 22, 2020 - Bulletin
മോഡൽ ടെസ്റ്റ് വിജയികൾക്ക് അഭിനന്ദനങ്ങൾ

Stay Home ; Study for KLEE

WEFI LAW HUB
Online Coaching for 5 year and 3 year LLB Entrance Examination.

കേരളത്തിലെ വിവിധ കോളേജുകളിലേക്കുള്ള ത്രിവത്സര,പഞ്ചവത്സര എൽ എൽ ബി എൻട്രൻസ് പരീക്ഷകൾക്ക് ഓൺലൈൻ കോച്ചിംഗിന് അവസരമൊരുക്കുകയാണ് വെഫി ലോ ഹബ്.

നിയമരംഗത്തെ വിദഗ്ധരുടെ മേൽനോട്ടത്തിൽ സ്റ്റഡി മെറ്റീരിയലുകളും ക്ലാസുകളും മോഡൽ ടെസ്റ്റുകളുമായി ഒരു മാസക്കാലമായി ഓൺലൈൻ വഴി തീവ്രപരിശീലനം നൽകിവരികയാണ് ലോ ഹബ്.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉