Bulletin / സിവിൽ സർവീസിന് ഡൽഹിയിൽ സൗജന്യ പരിശീലനം!
April, 29, 2020 - Bulletin
സിവിൽ സർവീസിന് ഡൽഹിയിൽ സൗജന്യ പരിശീലനം!

Last Date :15-06-2020

സിവിൽ സർവീസ് മോഹികൾക്കു സുവർണാവസരം ഒരുക്കുകയാണു ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല.
സൗജന്യമായി സിവിൽ സർവീസ് പരിശീലനം നടത്താനുള്ള അവസരമാണു ജാമിയയുടെ കീഴിലുള്ള സെന്റർ ഫോർ കോച്ചിങ് ആൻഡ് കരിയർ പ്ലാനിങ് ഒരുക്കുന്നത്.

? ജാമിയയുടെ കീഴിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ, താമസം ഉൾപ്പെടെയുള്ളവ സൗജന്യമായി ലഭ്യമാകുമെന്നതാണു പ്രധാന ആകർഷണം.

? പ്രവേശനപരീക്ഷ കേന്ദ്രം : മലപ്പുറം (കേരളത്തിൽ
? ബിരുദം പൂർത്തിയാക്കിയ ന്യൂനപക്ഷ, എസ്‌സി–എസ്‌സി വിഭാഗങ്ങളിലുള്ള ആണ്‍കുട്ടികള്‍ക്കും എല്ലാ വിഭാഗത്തിലെയും പെൺകുട്ടികൾക്കും അപേക്ഷിക്കാം
? 24 വയസ്സിനു താഴെയുള്ളവർക്ക് 10% സീറ്റ് സംവരണം
? പ്രവേശനം നേടിയാൽ സിവിൽ സർവീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ വിജയിക്കുന്നതു വരെ പരിശീലനം.

https://www.jmi.ac.in/cccp

——————————————
Contact us for any queries.
Fazariya: +919895416232
Ihab: +918943155655
SSF Jamia Millia Islamia

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉