Bulletin / “Get IIT For Post Graduation” WEFI Webinar
May, 1, 2020 - Bulletin
“Get IIT For Post Graduation” WEFI Webinar

രാജ്യത്തെ ഉന്നത കലാലയമായ ഐ ഐ ടിയിൽ അഡ്മിഷനെടുക്കാൻ നിങ്ങളിപ്പോൾ ആഗ്രഹിക്കുന്നുണ്ടോ?
സ്വപ്നങ്ങളുടെ ചിറകു വിടർത്തിപ്പറക്കാൻ നിങ്ങൾക്കെന്താണ് തടസ്സം?
ഡിഗ്രിക്ക് മാർക്ക് കുറവാണെന്നതാണോ?
തിരഞ്ഞെടുത്തത് എഞ്ചിനിയറിംഗ് മേഖലയായില്ല എന്നതാണോ?

അസ്വസ്ഥമാകേണ്ടതില്ല,
നിങ്ങൾ പഠിച്ചത് ആർട്സോ സയൻസോ എഞ്ചിനിയറിങ്ങോ ഏതെങ്കിലുമാകട്ടെ.
ജാഗ്രതയോടെ എൻ്റ്രൻസ് എക്സാമിനെ അഭിമുഖീകരിക്കാൻ നിങ്ങളൊരുക്കമാണെങ്കിൽ
ഐ ഐ ടിയിൽ നിങ്ങൾക്കൊരു സീറ്റുണ്ട്.

കൂടുതലറിയാൻ:

Webinar @ ZOOM
?️Abdul Salam ( Geologist, ONGC LTD)
?️ 04/05/2020
?️ 10.30 AM

For Registration: Follow this link to join my WhatsApp group:

Group 1️⃣ https://bit.ly/2WgmoZ5
Group 2️⃣ https://bit.ly/3fa53tF
Group 3️⃣ https://bit.ly/2KUIL0N

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉