Admission / State University / KLU / കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2020-21 ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭി ച്ചു
July, 22, 2020 - Bulletin, KLU
കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2020-21 ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭി ച്ചു

കേരള സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷ സമർപ്പിക്കാം

ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2020-21 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭി ച്ചു.

അപേക്ഷ ഫീസ് : General/SEBC: ₹500 , SC/ST: ₹250

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 17 ആഗസ്റ്റ് 2020

https://www.keralauniversity.ac.in/pdfs/pressRelease/211595336437.pdf

https://admissions.keralauniversity.ac.in/

WEFI Bulletin : Reference : WBEN10220720
WhatsApp Group : https://cutt.ly/1uhCcXB

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉