വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : 14.08.2020
സംസ്ഥാനത്ത് ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം
? https://www.vhscap.kerala.gov.in/
2020–21 അധ്യയന വർഷത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി (VHSE) ഏകജാലകവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്ക് സന്ദർശിക്കുക
http://wefionline.in/vhse
WEFI Bulletin Reference : WBEN03300720
WhatsApp Group : http://wefionline.in/wb/