Admission / dhse / പ്ലസ് വൺ ഏകജാലകം : ക്യാൻഡിഡേറ്റ് ലോഗിൻ പുതിയ നിർദ്ദേശങ്ങൾ
August, 18, 2020 - Bulletin, dhse
പ്ലസ് വൺ ഏകജാലകം : ക്യാൻഡിഡേറ്റ് ലോഗിൻ പുതിയ നിർദ്ദേശങ്ങൾ

പ്ലസ് വൺ ഏകജാലകം : ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിക്കുന്നതും, അപേക്ഷാ സമർപ്പണ സമയത്ത് തെറ്റായ മൊബൈൽ നമ്പർ നല്കിയവർക്കുമുള്ള പുതിയ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു.

നിലവിൽ അപേക്ഷ സമർപ്പിച്ചവർ
1️⃣ തിരുത്തലുകളോ ഉൾപ്പെടുത്തലുകളോ ഉണ്ടെങ്കിൽ മാത്രം 20.08.2020 മുൻപ് ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച് തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ നടത്തി അന്തിമ കൺഫർമേഷൻ നൽകണം.
2️⃣ മറ്റുള്ള എല്ലാവരും ട്രയൽ അലോട്മെൻ്റിന് മുൻപ് (24.08.2020) ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം.

⭕ അപേക്ഷ സമയത്ത് മൊബൈൽ നമ്പർ തെറ്റായി രേഖപ്പെടുത്തിയവർ, ശരിയായ നമ്പർ അപേക്ഷയിൽ ഉൾപ്പെടുത്തുന്നതിന്, തിരുത്തൽ അപേക്ഷ ഇമെയിൽ ചെയ്യണം.
? [email protected]

കൂടുതൽ വിവരങ്ങൾ : https://cutt.ly/5d5r7Va


WEFI Bulletin Reference : WBEN04170820
WhatsApp Group : http://wefionline.in/wb/

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉