Bulletin / സിവിൽ സർവീസിന് ഡൽഹിയിൽ സൗജന്യ പരിശീലനം
August, 18, 2020 - Bulletin
സിവിൽ സർവീസിന് ഡൽഹിയിൽ സൗജന്യ പരിശീലനം

? Last Date to Apply: 14 September 2020
? Website : www.jmicoe.in
? Application Link :
https://jmi.ucanapply.com/univer/public/secure?app_id=UElZMDAwMDAzOQ==

സിവിൽ സർവീസ് മോഹികൾക്കു സുവർണാവസരം ഒരുക്കുകയാണു ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല.
സൗജന്യമായി സിവിൽ സർവീസ് പരിശീലനം നടത്താനുള്ള അവസരമാണു ജാമിയയുടെ കീഴിലുള്ള സെന്റർ ഫോർ കോച്ചിങ് ആൻഡ് കരിയർ പ്ലാനിങ് ഒരുക്കുന്നത്.

? 2010 മുതൽ 230-ഓളം സിവിൽ സർവീസ് ഉദ്യോഗാർത്ഥികളാണ് RCA യിൽ നിന്നും കോച്ചിംഗ് പൂർത്തിയാക്കി സർവീസിൽ കയറിയത്.
? ജാമിയയുടെ കീഴിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ, താമസം ഉൾപ്പെടെയുള്ളവ സൗജന്യമായി ലഭ്യമാകുമെന്നതാണു പ്രധാന ആകർഷണം.
? മലപ്പുറം ഉൾപ്പെടെ 6 കേന്ദ്രങ്ങളിലാണു പ്രവേശനപരീക്ഷ.
? ബിരുദം പൂർത്തിയാക്കിയ ന്യൂനപക്ഷ, എസ്‌സി–എസ്‌സി വിഭാഗങ്ങളിൽ പെട്ടവർക്കും എല്ലാ വിഭാഗത്തിലെയും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
?പ്രവേശനം നേടിയാൽ സിവിൽ സർവീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ വിജയിക്കുന്നതു വരെ പരിശീലനം.
?അപേക്ഷാ ഫീസ് ₹650/-

?Notification & General Rules: http://jmicoe.in/pdf20/CamScanner%2004-24-2020%2018.07.07.pdf
? Previous Year Question Papers: https://drive.google.com/folderview?id=18t2bt2vl70KuZXnnN1BD2LGwgRGOj3p8

➖➖➖➖➖➖➖➖➖
WEFI Bulletin Reference : WBEN06180820
WEFI WhatsApp Group http://wefionline.in/wb/
➖➖➖➖➖➖➖➖➖

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉