NICMAR പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്ഷനിൽ മാനേജ്മെന്റ് & റിസർച്ച് NICMAR പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.
രണ്ടു വർഷ ബിരുദാനന്തര പ്രോഗ്രാമുകൾ
- അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ്
- പ്രോജക്ട് എൻജിനീയറിങ് & മാനേജ്മെന്റ്
- റിയൽ എസ്റ്റേറ്റ് & അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്
- ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്ഡെ ഡെവലപ്മെന്റ് & മാനേജ്മെന്റ്
ഒരു വർഷത്തെ മാനേജ്മെന്റ് പ്രോഗ്രാമുകൾ
- മാനേജ്മെന്റ് ഓഫ് ഫാമിലി കൺസ്ട്രക്ഷൻ ബിസിനസ്
- ഹെൽത്ത്, സോഫ്റ്റ് & എൻവിറോൺമെന്റ്.
- ഹൈദരാബാദ്, പുണെ കാമ്പസുകളിലാണ് കോഴ്സുകൾ.
- പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അവസാന തീയതി: 29.03.2020
കൂടുതൽ വിവരങ്ങൾക്ക് : www.nicmar.ac.in