Bulletin / NICMAR പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.
March, 25, 2020 - Bulletin
NICMAR പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്ഷനിൽ മാനേജ്മെന്റ് & റിസർച്ച് NICMAR പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ടു വർഷ ബിരുദാനന്തര പ്രോഗ്രാമുകൾ

  1. അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ്
  2. പ്രോജക്ട് എൻജിനീയറിങ് & മാനേജ്മെന്റ്
  3. റിയൽ എസ്റ്റേറ്റ് & അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്
  4. ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്ഡെ ഡെവലപ്മെന്റ് & മാനേജ്മെന്റ്

ഒരു വർഷത്തെ മാനേജ്മെന്റ് പ്രോഗ്രാമുകൾ

  1. മാനേജ്മെന്റ് ഓഫ് ഫാമിലി കൺസ്ട്രക്ഷൻ ബിസിനസ്
  2. ഹെൽത്ത്, സോഫ്റ്റ് & എൻവിറോൺമെന്റ്.
  • ഹൈദരാബാദ്, പുണെ കാമ്പസുകളിലാണ് കോഴ്സുകൾ.
  • പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അവസാന തീയതി: 29.03.2020

കൂടുതൽ വിവരങ്ങൾക്ക് : www.nicmar.ac.in

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉