Scholarship / Government Scholarship
Government Scholarship
Civil Service Scholarship

കേരളത്തിലെ സര്‍ക്കര്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സ്ഥാപന ങ്ങളില്‍ പഠിക്കു ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് 30000 രൂപയുടെ സ്‌കോ ളര്‍ഷിപ്പ് ലഭിക്കും. www.minortiywelfare.kerala.gov.in വഴി അപേക്ഷിക്കുക. അപേക്ഷിക്കേണ്ട മാസം …

Read more
Indira Gandhi P.G Scholarship

ഒറ്റ പെകു’ിയായി’ുള്ള പി.ജി ഓം വര്‍ഷം റഗുലറായി പഠിക്കു 30 വയസ്സ് കവിയാത്ത വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം www.scholaships.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. 36,200 രൂപ വര്‍ഷത്തില്‍ സ്‌കോളര്‍ഷിപ്പായി ലഭിക്കും.രണ്ടാം …

Read more
APJ Abdul Kalam Scholarship For Students Studying Diploma Courses

സര്‍ക്കാര്‍ സര്‍ക്കാര്‍ എയ്ഡഡ് പോളി ടെക്‌നിക്കുകളില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കു ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എ.പി.ജെ.അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുു. കേരളത്തില്‍ …

Read more
Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉