
April, 21, 2023 - Educine - The Career 4.0
Session 1: Changing Job Market: Reforming Academic System by Deepu S Nath
മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ജോലി സാധ്യതകളും മാറിക്കൊണ്ടിരിക്കുന്നു…
നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥി ഈ കാലഘട്ടത്തിലെ ജോലികൾക്ക് പര്യാപ്തനാണോ….?
നമ്മുടെ സ്ഥാപനങ്ങളിൽ, പഠന പ്രക്രിയയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്….?
നമുക്ക് ചർച്ച ചെയ്യാം….
Changing Job Market: Reforming Academic System
Deepu S Nath
Managing Director FAYA
https://surveyheart.com/form/6440dfbdbc01c4083b1358ef
👆🏻നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്യൂ….