Pursuing Management studies from IIMs
Rupesh Kumar Pati
Professor, IIM Calicut
ബിസിനസ് മാനേജ്മെന്റിൽ താത്പര്യമുള്ള ഏതൊരാളുടെയും സ്വപ്നമായിരിക്കും രാജ്യത്തെ ഐ.ഐ.എമ്മുകളിൽ പഠനം നടത്തുക എന്നത്.
ഐ.ഐ.എമ്മുകളിലെ എം.ബി.എ പ്രവേശനത്തിന്റെ കടമ്പകളെ അടുത്തറിയാനും ഇന്ത്യയിലെ ബിസിനസ് സാധ്യതകളുടെ ലോകം പരിജയപ്പെടാനും ഇതാണവസരം.