കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കു സ്കോളര്‍ഷിപ്പാണിത്. സര്‍ക്കാര്‍, എയ്ഡഡ്/പ്രൈവറ്റ് സ്കൂളുകളില്‍ ഒു മുതല്‍ പത്ത് വരെ പഠിക്കു ഒ.ബി.സി. വിഭാഗത്തില്‍ പെ’ വി ദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുത്. മുന്‍ പരീക്ഷയി ല്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി വിജയിച്ചവരായിരിക്കണം അപേക്ഷകര്‍. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികമാവാന്‍ പാടില്ല. ഒരു കുടുംബത്തിലെ രണ്ട് കു’ികള്‍ക്ക് മാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. അപേക്ഷ സ്കൂള്‍ പ്രധാനാധ്യാപകനാണ് നല്‍കേണ്ടത്. രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം, കു’ിയുടെ മതം എിവ തെളിയിക്കുതിനു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം വെക്കേണ്ടതാണ്. മുദ്രപത്രം ആവശ്യമില്ല. വിദ്യാര്‍ത്ഥിയുടെയോ, വിദ്യാര്‍ത്ഥിയുടെയും രക്ഷാകര്‍ത്താവിന്റെയും കൂടി പേരിലുള്ളതോ ആയ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. ആദ്യവര്‍ഷം ലഭിക്കുവര്‍ പിീടുള്ള വര്‍ഷങ്ങളില്‍ അപേക്ഷ പുതുക്കികൊടുക്കേണ്ടതാണ്. ഒു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കു വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയും ആറ് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കു വി ദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപയും ഹോസ്റ്റലില്‍ താമസിക്കുവര്‍ക്ക് 6000 രൂപയും ലഭിക്കുു. www.scholarships.gov.in വെബ് സൈറ്റ് വഴിയാണ് അപേക്ഷാ സമര്‍പ്പണം. 30% സ്കോളര്‍ഷിപ്പുകള്‍ പെകു’ികള്‍ക്കായി മാറ്റിവച്ചിരിക്കുു. അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി : സെപ്തംബര്‍ 30.