Scholarship / Government Scholarship / Post-Metric Scholarship
August, 7, 2024 - Government Scholarship, Scholarship
Post-Metric Scholarship

പത്താം തരത്തിനു ശേഷം പഠിക്കു ഹയര്‍ സെക്കണ്ടറി, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങി ഉത പഠന രംഗത്ത് സര്‍ക്കാര്‍ നല്‍കു സ്‌കോളര്‍ഷിപ്പാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ ഷിപ്പ്. സര്‍ക്കാര്‍/എയ്ഡഡ്/മറ്റു അംഗീകൃത സ്ഥാപനങ്ങളില്‍ മേല്‍ പറഞ്ഞ കോഴ്‌സുകളില്‍ ഓം വര്‍ഷ പ്രവേശനം നേടിയ പിാേക്ക വിഭാഗങ്ങളില്‍ (മുസ്ലിം കൃസ്ത്യന്‍, ബുദ്ധ, സിക്ക് സ്വരാഷ്ട്രീയന്‍സ്/ പാഴ്‌സി) പെ’ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി വിജയിച്ചവരായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷികവരുമാനം രണ്ട് ലക്ഷം കവിയാന്‍ പാടില്ല. ആദ്യവര്‍ഷം ലഭിക്കുവര്‍ പിീടുള്ള വര്‍ഷങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലെ മാര്‍ക്ക് സഹിതം അപേക്ഷ പുതുക്കി കൊടുക്കേണ്ടതാണ് www.scholarships.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷാ സമര്‍പ്പണം. 30% സ്‌കോളര്‍ഷിപ്പുകള്‍ പെകു’ികള്‍ക്കായി മാറ്റി വച്ചിരിക്കുു.
വ്യത്യസ്ത കോഴ്‌സുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക ഈ പറയും പ്രകാരമാണ്.
പ്ലസ്‌വ പ്ലസ് ടു – ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10800 രൂപയും അല്ലാത്തവര്‍ക്ക് 9300 രൂപയും വര്‍ഷത്തില്‍ ലഭിക്കുു. പ്ലസ്‌വ പ്ലസ് ടു ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ വര്‍ഷത്തില്‍ 13800 രൂപ അല്ലാത്തവര്‍ക്ക് 12300 യും ലഭിക്കുു. ബിരുദ-ബിരുദാനന്തര കോഴ്‌സ് – ഹോസ് വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ 8700 രൂപ അല്ലാത്തവര്‍ക്ക് 6000 രൂപയും വര്‍ഷത്തില്‍ ലഭിക്കുു. എം.ഫില്‍/പി. എച്ച്.ഡി – ഹോസ്റ്റല്‍ ദ്യാര്‍ത്ഥികള്‍ക്ക് 1200 രൂപയും അല്ലാത്തവര്‍ക്ക് 550 രൂപയും മാസത്തില്‍ ലഭിക്കുു.
സ്‌കൂളില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍.
1) ഓലൈന്‍ അപേക്ഷയുടെ ഫോ’ോ പതിച്ച പ്രിന്റൗ’്
2) എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ്
3) ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്
4) ആധാര്‍ പകര്‍പ്പ്
5) ഓം വര്‍ഷം ഫീസ് അടച്ചതിന്റെ റെസിപ്റ്റ്
6) വില്ലേജ് ഓഫീസര്‍ നല്‍കു വരുമാന സര്‍’ിഫിക്കറ്റ് (ഒറിജിനല്‍)
7) സ്വയം സാക്ഷ്യപ്പെടുത്തിയ കമ്മ്യൂണിറ്റി സര്‍’ിഫിക്കറ്റ് (മാതൃക ലിങ്കില്‍ ലഭ്യമാണ്)
8) സ്വയം സാക്ഷ്യപ്പെടുത്തിയ Residence Certificate(മാതൃക ലഭ്യമാണ്)
9) Institution Verification Form(മാതൃക ലിങ്കില്‍ ലഭ്യമാണ്) അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി : സെപ്തംബര്‍

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉