August, 7, 2024 - Government Scholarship, Scholarship
Udan

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ടെക്‌നോളജികള്‍ (ഐ.ഐ.ടികള്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ടെക്‌നോളജികള്‍ (എന്‍.ഐ.ടികള്‍) കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കു മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍ എിങ്ങനെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ എന്‍ജിനീയറിങ്, ടെക്‌നോളജി, പഠനം ആഗ്രഹിക്കു പെകു’ികളെ അതിലേക്ക് സജ്ജരാക്കുതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയി’ുള്ള പദ്ധതിയാണ് ‘ഉഡാന്‍’. വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലിന സഹായം നല്‍കുകയാണ് ഇതുവഴി ചെയ്യുത്. കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍, സിബിഎസ്ഇ യോട് അഫിലിയേറ്റ് ചെയ്തി’ുള്ള സ്വകാര്യ സ്‌കൂളുകള്‍ എിവിടങ്ങളില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക് വിഷയങ്ങള്‍ എടുത്ത് പ്ലസ്‌വ ക്ലാസില്‍ പഠിക്കു സാമ്പത്തികമായി പിാേക്കം നില്‍ക്കു പെകു’ികള്‍ക്കാണ് അപേക്ഷിക്കാവുത്.
പദ്ധതി പ്രകാരം തെരഞ്ഞെടുക്കു 1000 പേര്‍ക്കാണ് എന്‍ട്രന്‍സ് പരിശീലന സഹായം ലഭിക്കുക. എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പ് 11,12 ക്ലാസുകളിലെ പഠനത്തോടൊപ്പം ആണ് നിര്‍വഹിക്കേണ്ടിവരുക. പരിശീലന ചെലവുകള്‍ അടങ്ങിയ ധനസഹായം പരിശീലന പദ്ധതിയുടെ നടത്തിപ്പിനാണ് വിനിയോഗിക്കുക.
75 ശതമാനത്തില്‍ കുറയാത്ത ഹാര്‍ജര്‍ നില ഉണ്ടാവണം.
ഉഡാന്‍ പദ്ധതി നടപ്പാക്കുതിനുള്ള ചുമതല സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ ആണ്. പദ്ധതിയുടെ വിവരങ്ങള്‍ വര്‍ക്ക്. www.cbse.nic.in അല്ലെങ്കില്‍ www.cbseacad amic.in വെബ്‌സൈറ്റിലെ ഉഡാന്‍ ബ്രോഷറിലുണ്ട്

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉