Scholarship / Private Scholarship / Amity University Scholarships
August, 7, 2024 - Private Scholarship, Scholarship
Amity University Scholarships

നോയിഡ (NOIDA)യിലും മനേസര്‍ (ഗൂര്‍ഗാവോ) കാമ്പസുകളിലും 10, +2 തലത്തിനുശേഷം പഠിക്കു വിദ്യാര്‍ത്ഥികള്‍ക്കുള്ളത്.


ക്ലാസ്സില്‍ മൊത്തം 13 ശതമാനമോ അതിലധികമോ വര്‍ക്ക് ലഭിച്ച വി കള്‍ക്ക് (ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ് ഫാമിന് ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതയില്ല).


യോഗ്യത : CBSE / ICSE ബോര്‍ഡ് സിലബസ് പ്രകാരം XII, ക്ലാസ്സില്‍ മൊത്തം 88 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് (ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ് പെര്‍ഫോമിങ് ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ അര്‍ഹരല്ല). ലക്‌നൗ, ജയ്പൂര്‍, ഗ്വാളിയര്‍ കാമ്പസ്സുകളില്‍ പഠിക്കുവര്‍ക്ക്


100 ശതമാനം സ്‌കോളര്‍ഷിപ്
യോഗ്യത : CBSE / ICSE ബോര്‍ഡ് സിലബസ് പ്രകാരം XII ക്ലാസ്സിന മൊത്തം 93 ശതമാനമോ അതിലധികമോ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് (ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ അര്‍ഹരല്ല).


50 ശതമാനം സ്‌കോളര്‍ഷിപ്
യോഗ്യത : CBSE / ICSE ബോര്‍ഡ് സിലബസ് പ്രകാരം 2012 -ല്‍ XII ക്ലാസ്സില്‍ മൊത്തം 88 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയ വിദ ്യാര്‍ത്ഥികള്‍ക്ക് (ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ ഫോമിങ് ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ അര്‍ഹരല്ല).

25 ശതമാനം സ്‌കോളര്‍ഷിപ് (ലക്‌നൗ, ജയ്പൂര്‍ കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്)
യോഗ്യത : CBSE / ICSE ബോര്‍ഡ് സിലബസകാരം 2017 -ല്‍ XII ക്ലാസ്സില്‍ മൊത്തം 80 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് (ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിദ്യാര്‍ ത്ഥികള്‍ അര്‍ഹതയില്ല).


25 ശതമാനം സ്‌കോളര്‍ഷിപ് (ഗ്വാളിയര്‍ ക്യാമ്പസ്സിലെ വിദ്യാര്‍ ത്ഥികള്‍ക്ക്
യോഗ്യത : CBSE / ICSE സ്റ്റേറ്റ് ബോര്‍ഡ് സിലബസ് പ്രകാരം 2012 -ല്‍ XII ക്ലാസ്സില്‍ മൊത്തം 70 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് (ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്‌പെര്‍ഫോമിങ് ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതയില്ല. ബിരുദതലത്തിനു മുകളിലുള്ളവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നോയിഡ കാമ്പസ്സുകള്‍


100 ശതമാനം നികോളര്‍ഷിപ്
യോഗ്യത: ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോ മിങ് ആര്‍ട്‌സ് എിവയൊഴികെയുള്ള CBSE / ICSE, XII ക്ലാസ്സ് പരീക്ഷ യില്‍ കുറഞ്ഞത് 93 ശതമാനവും ബിരുദതലത്തില്‍ 80 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.


50 ശതമാനം സ്‌കോളര്‍ഷിപ്
യോഗ്യത: ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് എിവയൊഴികെയുള്ള CBSE / ICSE, XII ക്ലാസ്സ് പരീക്ഷ യില്‍ കുറഞ്ഞത് 88 ശതമാനവും ബിരുദതലത്തില്‍ 75 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.
ലക്‌നൗ, ജയ്പൂര്‍, ഗ്വാളിയര്‍, മനേസര്‍ (ഗൂര്‍ഗവോ കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്)


100 ശതമാനം സ്‌കോളര്‍ഷിപ് യോഗ്യത : ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് എിവയൊഴികെയുള്ള CBSE / ICSE സ്റ്റേറ്റ് ബോര്‍ഡ് XII ക്ലാസ്സ് പരീക്ഷയില്‍ കുറഞ്ഞത് 93 ശതമാനവും ബിരുദതലത്തില്‍ 80 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.


50 ശതമാനം സ്‌കോളര്‍ഷിപ്
യോഗ്യത : ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോ മിങ് ആര്‍ട്‌സ് എിവയൊഴികെയുള്ള CBSE / ICSE സ്റ്റേറ്റ് ബോര്‍ഡ് XII ക്ലാസ്സ് പരീക്ഷയില്‍ കുറഞ്ഞത് 88 ശതമാനവും ബിരുദതലത്തില്‍ 75 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.


MBA പഠനത്തിന് 20 ശതമാനം സ്‌കോളര്‍ഷിപ്
യോഗ്യത : CAT 85 ശതമാനമോ അതിലധികമോ, MAT സ്‌കോര്‍ 700-ഉം അതിലധികവും.
മടക്കിക്കി’ു സെക്യൂരിറ്റി ഡിപ്പോസിറ്റുകള്‍, താമസത്തിനും ഭക്ഷ ണത്തിനുമുള്ള ചെലവുകള്‍, നെറ്റ്ബുക്ക് ചെലവ് (ബാധകമാകുിടത്ത്) ഇവയൊും സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുതല്ല

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉