ന്യൂനപക്ഷ വിഭാഗത്തില്‍ പെ’ സാമ്പത്തികമായി പിാേക്കം നില്‍ക്കു വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളുടെ പഠനത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അനുവദിക്കു സ്‌കോ ളര്‍ഷിപ്പാണിത്. ബിരുദ/ബിരുദാനന്തര ടെക്‌നിക്കല്‍/പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഇത്തരം കോഴ്‌സുകള്‍ പഠിക്കു വിദ്യാര്‍ത്ഥികളില്‍ നിും മെറിറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് വര്‍ഷത്തില്‍ 30,000 രൂപ വരെ തുക അനുവദിക്കും. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷത്തില്‍ കവിയാന്‍ പാടില്ല. ഹയര്‍ സെക്കന്ററി / ബിരുദ തലത്തില്‍ 50% മാര്‍ക്ക് വാങ്ങിയിരിക്കണം www.scholarship.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷാ സമര്‍പ്പണം. വിദ്യാര്‍ത്ഥിയുടെ ഫോ’ോ, പഠിക്കു സ്ഥാപനത്തില്‍ നിുള്ള പ്രമാണപത്രം, സ്വയം സാക്ഷ്യപ്പെടുത്തിയ ജാതി, വരുമാന സര്‍’ിഫിക്കറ്റ്, മുന്‍ വര്‍ഷങ്ങളിലെ മാര്‍ക്ക് ഷീറ്റ്, ഫീ റസിപ്റ്റ്, ആധാര്‍ കാര്‍ഡ്, വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട്, സുസ്ഥിരതാമസ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ അപേക്ഷിക്കുമ്പോള്‍ കയ്യില്‍ കരുതേണ്ടതാണ്.
അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി : സെപ്തംബര്‍