August, 7, 2024 - Government Scholarship, Scholarship
Golden Jubilee Merit Scholarship
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജികളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റുകളിലെയും ഓം വര്‍ഷ ബിരുദ, ബിരുദാനന്തര ദാരിദ്ര രേഖക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരു സ്‌കോളര്‍ഷിപ്പാണ് സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്. വര്‍ഷത്തില്‍ 10,000 രൂപയോളം വരും സ്‌കോളര്‍ ഷിപ്പ് തുക. അപേക്ഷകര്‍ മുന്‍ വര്‍ഷം പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം. www.dcescholarshipkerala.gov.in വെബ് സൈറ്റില്‍ Suvarna Jubilee Merit Scholarship വഴി അപേക്ഷിക്കാം.
അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി : ആഗസ്റ്റ് 31.