Scholarship / Government Scholarship / District Merit Scholarship
August, 7, 2024 - Government Scholarship, Scholarship
District Merit Scholarship

എസ്. എസ്. എല്‍സി പരീക്ഷയ്ക്ക് സംസ്ഥാന സിലബസില്‍ പഠിച്ച് എല്ലാ വിഷയത്തിനും എ ഗ്രേഡ് നേടി വിജയിച്ച HSE +2/ITI/Polytechnic/VHSE കോസിലിങ്കിലും തുടര്‍് പഠിക്കു വിദ്യാര്‍ത്ഥികള്‍ ജില്ലാ മെറിറ്റ് കോളര്‍ഷിപ് ലഭിക്കും.


യോഗ്യതകള്‍
എസ്. എസ്. എല്‍. സിയ്ക്ക് സംസ്ഥാന സിലബസില്‍ പഠിച്ച് എല്ലാ വിഷയത്തിനും എ ഗ്രേഡ് നേടിയവരും, HSE +2/ITI/Polytechnic/VHS കോഴ്‌സുകളിലേതെങ്കിലും തുടര്‍് പഠിക്കുവരും ആയിരിക്കണം. സ്‌കോളര്‍ഷിപ്പ് തുക

HSE +2/ITI/Polytechnic/VHS കോഴ്‌സിന് പഠിക്കുവര്‍ക്ക് പ്രതി വര്‍ഷം 1350 രൂപ സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കുതാണ്.
തുടര്‍വിദ്യാഭ്യാസത്തില്‍ 50% മാര്‍ക്കോടെ പാസാകു വിദ്യാര്‍ത്ഥി കള്‍ക്ക് 3 വര്‍ഷം വരെ സ്‌കോളര്‍ഷിപ്പ് പുതുക്കാവുതാണ്. ബന്ധപ്പെ’ മറ്റു വിവരങ്ങള്‍
എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെടുവര്‍ക്ക് ലഭിക്കു വിദ്യാ ഭ്യാസ ആനുകൂല്യങ്ങളും, എന്‍.സി.ഇ.ആര്‍.റ്റി നല്‍കു എന്‍ ടി.എസ്.ഇ സ്‌കോളര്‍ഷിപ്പും, ഒറ്റപ്പെകു’ികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പും ഒഴിക മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പോ ഫീസ് ആനുകൂല്യങ്ങളോ കൈപ്പറ്റു വര്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല.

അപേക്ഷിക്കേï രീതി: രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് ഔ’്, ഭാഗം 5-ല്‍ പറയു രേഖകള്‍ സഹിതം വിദ്യാര്‍ത്ഥി ഇപ്പോള്‍ പഠിക്കു സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം
സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേï രേഖകള്‍

  1. അപേക്ഷകന്റെ ഫോ’ോ പതിച്ച Regtsiration Prinotut
  2. SSLC മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  3. നേറ്റിവിറ്റി സര്‍’ിഫിക്കറ്റ്
  4. അപേക്ഷകന്റെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഓമത്തെ പേജിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് www.dcescholarship.kerala.gov.in A Dtsirict Merit Schol arship (DMS) എ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓലൈന്‍ ആയി സമര്‍പ്പിക്കാം. അവസാന തീയതി : ഒക്ടോബര്‍
Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉