Scholarship / Government Scholarship / State Merit Scholarship
August, 7, 2024 - Government Scholarship, Scholarship
State Merit Scholarship

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയ നിസ് കോളേജുകളിലും വിവിധ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍’്‌മെന്റുകളിലും ബിരുദം ബിരുദാനന്തര കോഴ്‌സുകളില്‍ 1-ാം വര്‍ഷ ക്ലാസ്സില്‍ പ്രവേശനം ലഭിക്കു വിദ്യാര്‍ത്ഥികള്‍ക്ക് കേരള സ്റ്റേറ്റ് മെരിറ്റ് സ്‌കോളര്‍ഷിപ്പ് നല്‍കുുï്.
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ കോളേജ് വിദ്യാ ഭ്യാസവകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescho larship.kerala.gov.inല്‍ സമര്‍പ്പിക്കാം.

യോഗ്യത:
(എ) അപേക്ഷകര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി ഡിപ്പാര്‍’ുമെന്റുകള്‍ ഇവയിലേതിലെങ്കിലും ഓം വര്‍ഷ ബിരുദ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായിരിക്കണം.
(ബി) യോഗ്യത പരീക്ഷയില്‍ 50% -ല്‍ അധികം മാര്‍ക്ക് നേടിയിട ക്കണം.
(സി) അപേക്ഷകന്റെ രക്ഷാകര്‍ത്താവിന്റെ വരുമാനം പ്രതിവര്‍ഷം 1 ലക്ഷം രൂപയില്‍ കവിയരുത്.
എാല്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പോസ്റ്റ് ഇന്റര്‍ സ്റ്റേജില്‍ ആര്‍ട്‌സ് വിഭാഗത്തില്‍ ആറു വിദ്യാര്‍ത്ഥികള്‍ക്കും സയന്‍സ് വിഭാഗത്തിലെ ആറു വിദ്യാര്‍ത്ഥികള്‍ക്കും കൊമേഴ്‌സ് വിഭാഗത്തിലെ ആദ്യത്തെ മൂു വിദ്യാര്‍ത്ഥികള്‍ക്കും, പോസ്റ്റ് ഗ്രാറ്റ് സ്റ്റേജില്‍ ഓരോ വിഭാഗത്തി ലെയും ആദ്യത്തെ ഓരോ കു’ിക്കും വരുമാന പരിധി നോക്കാതെ സ്‌കോളര്‍ഷിപ് നല്‍കും.


സ്‌കോളര്‍ഷിപ് തുക :
ബിരുദതലം – പ്രതിവര്‍ഷം 1,250 – രൂപ
ബിരുദാനന്തരതലം പ്രതിവര്‍ഷം 1,500/ രൂപ
അവസാന തീയതി : ഡിസംബര്‍ ജനുവരി
വിശദവിവരങ്ങള്‍ http://dcescholarship.kerala.gov.in/dcenotification/index_noti.php എ വെബ്‌സൈറ്റില്‍ നി് ലഭിക്കും.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉