Scholarship / Private Scholarship / Shri Lalbhai Dalpatheai Vanda Scholarship
August, 7, 2024 - Private Scholarship, Scholarship
Shri Lalbhai Dalpatheai Vanda Scholarship

ഉപരിപഠനത്തിനു വിദ്യാര്‍ത്ഥികള്‍ക്ക് നല്കു സ്‌കോളര്‍ഷിപ്പാണ് ഇത് വിഷയം : എയ്‌റോനോ’ിക്‌സ്, ബിസിനസ് മാനേജ്‌മെന്റ്, പൊ കെമിക്കല്‍സ് ഉള്‍പ്പെടെയുള്ള കെമിസ്ട്രി, കമ്പ്യൂ’ര്‍ സയന്‍സും അനുബന്ധ വിഷയങ്ങളും, ഇലക്ട്രോണിക്‌സ്, എന്‍ജിനീയറിങ്, മെഡി സിന്‍, ന്യൂക്ലിയര്‍ സയന്‍സ്.


യോഗ്യത : അപേക്ഷകര്‍ക്ക് അക്കാദമിക തലത്തില്‍ ഉടനീളം അഭി ലഷണീയമായ ചരിത്രമുïായിരിക്കണം.
മൂല്യം : 40,000 രൂപ വരെ


ബന്ധപ്പെടേïവര്‍ : കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫാറവും ലഭിക്കാന്‍ താഴെപ്പറയു വിലാസത്തില്‍ ബന്ധപ്പെടുക

The Secretary, Shri Lalbhai Dalpatheai Vanda, Pankore Naka,
Ahmedabad 380 001

അവസാന തീയതി : മെയ്‌

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉