Scholarship / Private Scholarship / Fedbank Hormis Memorial Scholarship
August, 7, 2024 - Private Scholarship, Scholarship
Fedbank Hormis Memorial Scholarship

സ്‌കോളര്‍ഷിപ് പദ്ധതി : ഫെഡ്ബാങ്ക് ഹോര്‍മ്മിസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്
ദാതാവ് : ഫെഡറല്‍ ബാങ്ക്
പഠനതലം : ബിരുദ, ബിരുദാനന്തര പഠനം.


സ്‌കോളര്‍ഷിപ് വിവരങ്ങള്‍ : ഓരോ കോഴ്‌സിലും പത്തു വിദ്യാര്‍ ത്ഥികള്‍ക്ക് വീതം സ്‌കോളര്‍ഷിപ് നല്‍കും. ഇതില്‍ ഒരെണ്ണം ശാരീരിക വൈകല്യമുള്ളവര്‍ക്കായി നീക്കിവച്ചിരിക്കുു. (ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പദവിയില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെയോ, ബാങ്കിന്റെ ഒരംഗീകൃത മെഡിക്കല്‍ ഓഫീസറുടെയോ സര്‍’ിഫിക്കറ്റ് ഇതിനായി ഹാജരാക്കണം).


സ്‌കോളര്‍ഷിപ് : ഗവമെന്റ് /എയ്ഡഡ് സ്വാശ്രയ കോളജുക ളിലെ ഗവമെന്റ് കോ’യ്ക്ക് ബാധകമായ ഫീസ് നിരക്കിനു തുല്യ മായ തുക, പരമാവധി ഒരു വര്‍ഷം 75,000 രൂപാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കു തായിരിക്കും.


ശാരീരിക വൈകല്യമുള്ള വിദ്യാര്‍ത്ഥികളില്‍ നി് ആവശ്യമായഅപേക്ഷകള്‍ ലഭിക്കാതെ വരു പക്ഷം 40 ശതമാനത്തിനു താഴെ പരാധീനതയുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷകളും പരിഗണിക്കു താണ്. ഏതെങ്കിലും വിധത്തിലുള്ള ന്യൂനതകൊï് അപേക്ഷയില്‍ നല്‍കിയി’ുള്ള വിവരങ്ങള്‍ തെറ്റാണെ് ബോദ്ധ്യപ്പെ’ാല്‍ വിദ്യാര്‍ത്ഥി കള്‍ യോഗ്യരല്ലാതായിത്തീരും. ശാരീരിക വൈകല്യമുള്ളവരില്‍ നി് യോഗ്യരായ അപേക്ഷകരില്ലാതെ വാല്‍ അതുകൂടി പൊതുവിഭാഗ wing excleymom. Fedbank Hormis Memorial Foundation, Federal Towers, Aluva, Kerala-683 101 എ വിലാസത്തില്‍ ബന്ധപ്പെ ‘ാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉