മാതാവോ പിതാവോ അല്ലെങ്കില്‍ രണ്ടുപേരും മരണപ്പെ’ വി ദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കി വരു സ്‌കോളര്‍ഷി പാണിത്. (വിദ്യാര്‍ത്ഥികളില്‍ നി് നേരി’് അപേക്ഷ സ്വീകരിക്കുതല്ല) വിദ്യാര്‍ത്ഥി പഠിക്കു സ്ഥാപന മേധാവികള്‍ മുഖേന ഓലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വരുമാന പരിധി 22375 ല്‍ കവിയരുത്. ഒു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കു വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയും ആറ് മുതല്‍ പത്ത് വരെ പഠിക്കു വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയും പ്ലസ് വ, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപയും ഡിഗ്രി/പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയും പ്രതിമാസം അനുവദിക്കും. വിദ്യാര്‍ത്ഥിയുടെയും രക്ഷാകര്‍ത്താവിന്റെയും പേരില്‍ കോര്‍ബാങ്കിങ് സൗകര്യമുള്ള ഒരു ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. സ്ഥാപന മേധാവി www.oscialsecuritymission.gov.in/www. ikm.in/kssm വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 31