കേരള സംസ്ഥാനത്തിലെ മുാേക്ക വിഭാഗങ്ങളില്‍പെടു സാമ്പത്തികമായി പിാക്കം നില്‍ക്കു കുടുംബങ്ങളിലെ വിദ്യാര്‍ ത്ഥികള്‍ക്കാണ് പല തലങ്ങളിലായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുത്. അപേക്ഷകള്‍. എ വെബ്‌സൈറ്റിലെ ഡാറ്റാ ബാങ്കില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യേണ്ടതും അപ്രകാരം ലഭിക്കു രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയാന്‍ പാടില്ല. അപേക്ഷകര്‍ക്ക് നാഷണലൈസ്ഡ് ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ഏതെങ്കിലും ശാഖയില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. അതത് സ്‌കീമുകള്‍ക്കായി ആവശ്യപ്പെ’ി’ുള്ള രേഖകള്‍ സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.
‘* ഹൈസ്‌ക്കൂള്‍ തലം
സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌ക്കൂളുകളിലെ എ’്, ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കു കു’ികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്, മുന്‍ വാര്‍ഷിക പരീക്ഷയില്‍ 70% മാര്‍ക്ക് വാങ്ങിയിരിക്കണം. പ്രതിവര്‍ഷം 2000 രൂപ വീതം 2 കു’ികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. സര്‍ക്കാരില്‍ നിും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് കുറഞ്ഞ വരുമാന പരിധിയിലുള്ളവര്‍ക്ക് യിരിക്കും മുന്‍ഗണന.
* ഹയര്‍ സെക്കന്ററി തലം
സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകള 12 ക്ലാസ്സുകളില്‍ പഠിക്കു കു’ികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് എസ്.സ്.എല്‍.സി. തത്തുല്യ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് 70% മാര്‍ക്ക് വാങ്ങിയിരിക്കണം. പ്രതിവര്‍ഷം 3000 രൂപ വീതം 32 കു’ികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. സര്‍ക്കാരില്‍ നിുള്ള ഫണ്ടിന്റെ ലഭ്യതയനുസരിച്ച് കുറഞ്ഞ വരുമാന പരിധിയി
* ഡിപ്ലോമ/സര്‍’ിഫിക്കറ്റ് കോഴ്‌സുകള്‍
കേരളത്തിലെ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഡിപ്ലോമ / സര്‍’ിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കു കു’ികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ഡിപ്ലോമ സ്‌കോളര്‍ഷിപ്പിന് എസ്.എസ്.എല്‍.സി. തത്തുല്യ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി.പ്ലസ് ഗ്രേഡ് 70% മാര്‍ക്ക് വാങ്ങിയിരിക്കണം. സര്‍’ിഫിക്കറ്റ് കോഴ്‌സ് കോളര്‍ഷിപ്പിന് എസ്.എസ്.എല്‍.സി. തത്തുല്യ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി. ഗ്രേഡ് 60% മാര്‍ക്ക് വാങ്ങിയിരിക്കണം.
കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ച സര്‍ക്കാര്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്റ് സയന്റിഫിക്ക് സ്ഥാപനങ്ങളില്‍ ബിരുദ തലത്തില്‍ പഠിക്കു വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. പ്ലസ്.ടു/ഹയര്‍ സെക്കന്ററി തലത്തില്‍ 70% മാര്‍ക്ക് / തത്തുല്യ ഗ്രേഡ് വാങ്ങിയിരിക്കണം. അപേക്ഷ ക്ഷണിക്കു അവസരത്തില്‍ അപേക്ഷകന് 35 വയസ്സ് തികയുവാന്‍ പാടില്ല. പ്രൊഫഷണല്‍ ബിരുദത്തിന് പ്രതിവര്‍ഷം 7000 രൂപ വീതം 2500 കു’ികള്‍ക്കും നോ പ്രൊഫഷനല്‍ ബിരുദത്തിന് പ്രതിവര്‍ഷം 5000 രൂപ വീതം 3500 കു’ികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.
‘* ബിരുദാനന്തരബിരുദ തലം
(പ്രൊഫഷണല്‍, നോ പ്രൊഫഷണല്‍)
കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ച സര്‍ക്കാര്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്റ് സയന്റിഫിക്ക് സ്ഥാപന ങ്ങളില്‍ ബിരുദാനന്തര തലത്തില്‍ പഠിക്കു വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ബിരുദ തലത്തില്‍ ഇനി പറയും പ്രകാരം യോഗ്യത നേടിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. സയന്‍സ് സ്ട്രീം 75% മാര്‍ക്ക് / തത്തുല്യ ഗ്രേഡ്, ആര്‍ട്‌സ് കോമേഴ്‌സ് സ്ത്രീക 60% മാര്‍ക്ക് / തത്തുല്യ ഗ്രേഡ്, നിയമം 6 മാനേജ്‌മെന്റ് സ്ട്രീം 60% മാര്‍ക്ക് / തത്തുല്യ ഗ്രേഡ് വാങ്ങിയിരിക്കണം. അപേക്ഷ ക്ഷണിക്കു അവസരത്തില്‍ അപേക്ഷകന് 35 വയസ്സ് തികയുവാന്‍ പാടില്ല. പ്രൊ ഫഷണല്‍ ബിരുദാനന്തര ബിരുദത്തിന് പ്രതിവര്‍ഷം 8000 രൂപ വീതം 1250 കു’ികള്‍ക്കും നോ പ്രൊഫഷണല്‍ ബിരുദാനന്തര ബിരുദത്തിന് പ്രതിവര്‍ഷം 6000 രൂപ വീതം 2000 കു’ികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.
CA/CMA/CS പഠിതാക്കള്‍ക്കും NIT വിദ്യാര്‍ത്ഥികള്‍ക്കും പ്രതിവര്‍ഷം പരമാവധി 50000 രൂപ വീതംCA/CMA/CS പഠിതാക്കള്‍ക്ക് 10000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക.