മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ജേണലിസം/മാസ് കമ്യൂണിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളിലെ ബിരുദ കോഴ്‌സുകളായ BBA,BCA,MBA,MIS,MIMC എിവയിലും എന്‍ജിനീയറിങ് വിഭാഗത്തില്‍പ്പെ ടു കമ്പ്യൂ’ര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികോം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രൊഡക്ഷന്‍, മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഐറ്റി എിവയിലും ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് ഇന്‍സ്റ്റിറ്റിയൂ’് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (IMS) പൊതു അഭിരുചി പരീക്ഷ നടത്തുു.
യോഗ്യത: ബിരുദധാരികള്‍, ബിരുദതലത്തിലും 10,+2 തലത്തിലും പഠിക്കു വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിനു യോഗ്യരാണ്. മേല്‍പ്പറഞ്ഞ കോഴ്‌സുകളില്‍ പരീക്ഷാഫലം പ്രതീക്ഷിക്കുവര്‍ക്കും അപേക്ഷിക്കാ വുതാണ്.
കൂടുതല്‍ വിവരങ്ങള്‍ താഴെക്കൊടുത്തിരിക്കു വിലാസത്തില്‍ നിു തേടാവുതാണ്.
Jai Jyothi Youth Scholarships, Institute of Management Studies,A-8B, Institutional Area, Sector 62, NOIDA 201 301, E- mail:[email protected], Website: www.imnosida.com