August, 7, 2024 - Government Scholarship, Scholarship
L.S.S

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ (ഗവമെന്റ് എയ്ഡഡ് അംഗീകാരമുള്ള അ എയിഡഡ്) നാലാം ക്ലാസ്സില്‍ പഠിക്കുവരും ഓം ടേം പരീക്ഷയില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം. പരിസരം പഠം എീ വിഷയങ്ങള്‍ക്ക് എ ഗ്രേഡ് നേടിയി’ുള്ളവരുമായ വി ദ്യാര്‍ത്ഥികള്‍ ഈ പരീക്ഷയെഴുതാന്‍ യോഗ്യരാണ്. ഈ പരീക്ഷയ്ക്ക് കു’ികള്‍ ഫീസ് നല്‍കേണ്ടതില്ല. അര്‍ഹതയുള്ള കു’ികളുടെ പേരു വി പരീക്ഷാഭവന്‍ നിര്‍ദ്ദേശിക്കു തീയതിക്കകം സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഓലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. http://keralapa reekshabhavan.in വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 40 മാര്‍ക്കിനുള്ള ഒര മണിക്കൂറുള്ള 2 പരീക്ഷയാണ് ഉണ്ടാവുക. രണ്ട് പേപ്പറിലും കൂടി 60% മാര്‍ക്ക് ലഭിച്ചവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉