August, 7, 2024 - Government Scholarship, Scholarship
N.T.S.E

കേരളത്തിലെ ഗവമെന്റ്, എയ്ഡഡ്, കേന്ദ്രവിദ്യാലയ, നാ 2, CBSE, ICSE മറ്റു അംഗീകാരമുള്ള സ്‌കൂളുകളിലെ പത്താം ക്ലാസില്‍ പഠിക്കു കു’ികള്‍ക്ക് (പതിനെ’് വയസ്സിന് താഴെയുള്ള ഓപ്പ ഡി സ്റ്റന്‍സ് ലേണിംഗ് വഴി പത്താം ക്ലാസ് പരിക്ഷ എഴുതുവര്‍ക്കും അപേ ക്ഷിക്കാം. എസ്.സി.ആര്‍.ടി നടപ്പിലാക്കു നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാം വഴി നല്‍കി വരു സ്‌കോളര്‍ഷിപ്പാണിത്. www.scert.kerala. gov.in വെബ് സൈറ്റ് വഴിയാണ് അപേക്ഷാ സമര്‍പ്പണം. 90 മിനിറ്റ് വീതം വരു രണ്ട് പരീക്ഷകളിലൂടെ വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പാര്‍’് (1) സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, കണക്ക് വിഷയങ്ങളുള്‍പ്പെടു Scholastic Aptitude Test (SAT ല്‍ 100 ചോദ്യങ്ങള്‍ ഉള്‍പ്പെടുു പാര്‍’് (11) മനോനൈപുണി പരിശോധിക്കു Mental Ability Test) [MAT]ല്‍ 100 ചോദ്യങ്ങള്‍ ഉള്‍പ്പെടുു. 2018 നവംബര്‍ 4 നടക്കു സം സ്ഥാനതല പരീക്ഷാ വിജയികളെ ഉള്‍പ്പെടുത്തി 2019 മെയ് 12ന് ക്കു ദേശീയതല പരീക്ഷയില്‍ വിജയിക്കുവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി : സെപ്തംബര്‍ : 24

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉