പുണെയിലെ പ്രശസ്തമായ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റി റ്റിയൂ’ില്‍ വിവിധ വിഷയങ്ങളില്‍ പഠനത്തിന് ചേരുവര്‍ക്ക് നിരവധ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും.
സ്‌കോളര്‍ഷിപ് –
ഒും രïും മൂും വര്‍ഷങ്ങളില്‍ പഠിക്കുവര്‍ക്ക് – പ്രതിവര്‍ഷം 22,000 രൂപ
ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍’ിഫിക്കറ്റ് ഇന്‍ ടെലിവിഷന്‍ കോഴ്‌സ് – പ്രതിവര്‍ഷം 22,000 രൂപ കൂടാതെ കൊഡാക് സിനിമാ’ോഗ്രഫി അവാര്‍ഡ് (15,000 രൂപ),
കൈഫി ആസ്മി സ്‌കോളര്‍ഷിപ് (അഭിനയത്തിന് – 36,000 രൂപ). വിധു വിനോദ് ചോപ് സ്‌കോളര്‍ഷിപ് (സംവിധാനത്തിന് – 25,000 രൂപ). ഡോള്‍ബി സ്‌കോളര്‍ഷിപ് (സൗï് റിക്കോര്‍ഡിംഗ് ആന്‍ഡ് സൗï് ഡിസൈന്‍ – 500 പൗï്), ശത്രുഘ്‌നന്‍ സിന്‍ഹ സ്‌കോളര്‍ഷിപ് (അഭിനയത്തിന് – 25,000 രൂപ), ഡേവിഡ് ധവാന്‍ സ്‌കോളര്‍ഷിപ് (വീഡിയോ എഡിറ്റിംഗിന് – 25,000 രൂപ), രേണു സലൂജ സ്‌കോളര്‍ഷിപ് (30,000 രൂപ) എിങ്ങനെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വേറെയുമുï്.
ഇതിനു പുറമേ, ഇന്‍ലാക് ഫൗïേഷന്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാറ്റ് സര്‍’ിഫിക്കറ്റ്, ഒരു വര്‍ഷത്തെ സ്‌ക്രീന്‍പ് റൈറ്റിംഗ് കോഴ്‌സ്, രïാം വര്‍ഷ അഭിനയ കോഴ്‌സ് എിവയ്ക്ക് ഓരോ ലക്ഷം രൂപയുടെ ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്പും നല്‍കുു. വിശദവിവരങ്ങള്‍ക്ക് Film and Television Itsnitute of India, Law College Road, Pune 411 004, Maharashtra എ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.